June 14, 2025

പഞ്ചാഗ്നിപ്രണയം : ഭാഗം 27

രചന – അമീന

(കിച്ചു)

“ഇവളിത് എവിടെ പോയി കിടക്കുവാ… പടച്ചോനെ ഇനിയിപ്പൊ ഇങ്ങോട്ട് തന്നെയല്ലേ വന്നത്…….”

റൂമിലേക്ക് പ്രവേശിച് കിച്ചു ചുറ്റുപാടുമോന്ന് നോക്കിയെങ്കിലും അക്കുവിനെ കാണാതെ വന്നു…..

“കാവടി തുള്ളി പോന്നിട്ട് ഇനി എവിടെ പോയി നോക്കും ഞാൻ…..”

എന്ന് പറഞ് തിരികെ റൂമിന് വെളിയിലേക്കിറങ്ങി കതകടച്ചു……

എന്നാൽ ഇങ് റൂമിനകത്ത് അക്കു പതിയെ അവിടെയുള്ള കർട്ടന് മറവിൽ നിന്നും പുറത്ത് വന്നു…..

“ഹൊ ഗോഡ് രാവണൻ പോയെന്ന് തോനുന്നു….എന്റെ ഗ്ലാസ്‌ തട്ടിയിട്ട് എന്റെ പവിത്രമായ ആഗ്രഹത്തെ മുളയിലേ നുള്ളിയെറിഞ്ഞ പരട്ട കെട്ടിയോനെ എന്റെ നീക്കത്തെ തടയാൻ നിങ്ങൾക്കെന്നല്ല ഈ എനിക്ക് പോലും സാധിക്കില്ല….. 😏😏…

ടെണ് ടെനെ…..”

എന്ന് പറഞ് പിറകിലേക്കായ് പിടിച്ചു വെച്ച മറ്റൊരു ഗ്ലാസ്‌ മുന്നിലേക്കെടുത്ത് അവൾ വിജയിയെ പോലെ മുന്നോട്ട് നടന്നു…..

“ഇനി ഇതും കൊണ്ട് പുറത്തോട്ടിറങ്ങിയാൽ അങ്ങേരുടെ കയ്യിൽ ചെന്ന് കേറി കൊടുക്കുന്ന അവസ്ഥയാവും…. വെറുതെ റിസ്ക് എടുക്കാതിരിക്കുന്നതാണ് എനിക് നല്ലത്…….

ഇനി കുറച്ച് മഞ്ഞു വേണം….ഐഡിയ എവിടെയോ അവിടെ ഈ അക്കു ഉണ്ടാകും….”

എന്ന് പറഞ് അവിടെ ഒരു ഭാഗത്തുള്ള കുഞ്ഞു കിളിവാതിൽ തുറന്ന് അവൾ അതിനുള്ളിലൂടെ പുറത്തോട്ട് തലയിട്ടു നോക്കി.,…..

കിളിവാതിലിന് പുറത്തെല്ലാം പറ്റിപ്പിടിച്ചു നിൽക്കുന്ന മഞ് അവൾ കൈയ്യാൽ പൊടിച്ചെടുത്ത് തന്റെ കയ്യിലെ ഗ്ലാസിലേക്കിട്ടു…..

“അങ്ങേര് കെട്ടിയെടുക്കുന്നതിനു മുന്നേ അകത്താക്കിയേ പറ്റൂ…….”

എന്നു പറഞ്ഞ് അവൾ പെട്ടെന്ന് തന്നെ ഗ്ലാസുമായി തിരിഞ്ഞതും ആ കിളിവാതിലിനോട് ചേർന്നുള്ള ചുമരിൽ ചാരി കൊണ്ട് നിൽക്കുന്നവനെ കണ്ട് കുട്ടിയൊന്ന് ഞെട്ടി….

പെട്ടെന്ന് തന്നെ കയ്യിലുള്ള ഗ്ലാസ് പുറകിലൊളിപ്പിച് അവളുടെ മാസ്റ്റർപീസ് ചിരിയായ ഇളി പുറത്തുവിട്ടു….വിത്ത്‌ നിഷ്കു ലുക്ക്‌……

പുരികം ഉയർത്തി തന്നെ രൂക്ഷമായി നോക്കുന്നവനെ കാണെ പരുങ്ങിക്കൊണ്ട്…..

“എ…എന്തോരം മഞ്ഞാണല്ലേ ഇവിടെ…ഈ മഞ്ഞുവീണ് ചുമരെല്ലാം ചിതല് പിടിച്ചിരുന്നെങ്കിലോ…….”

ഓഹൊ….എന്നിട്ട്….🤨

എന്ന ഭാവത്തോടെ നിൽക്കുന്നവനെ കാണെ അവൾ….

“ഞാൻ ഒരു ഉപകാരം അല്ലെ ചെയ്തത്….ഞാനുണ്ടാവുമ്പോൾ നിങ്ങടെ ഈ ഹണിമൂൺ കോട്ടേജിന് ഒരു കേടു പാടും സംഭവിക്കാൻ ഞാനനുവതിക്കില്ല……”😌

“പിന്നെ എന്തിനാ നിർത്തി കളഞ്ഞേ…..”🤨

“അത് പിന്നെ നേരം ദോ ഇത്രയും ആയില്ലേ ഇനി അടുത്ത തട്ടൽ നാളെ നോക്കാം…. എന്നാൽ ഞാനങ്ങട്…..”

എന്നു പറഞ്ഞ് സൈഡ് വലിഞ്ഞു നടക്കുന്നവളുടെ കൈയിലായി കടന്നു പിടിച്…..

“പുറകിൽ ഒളിപ്പിച് വെച്ചത് ദേ ഈ കയ്യിലോട്ട് തന്നിട്ട് പൊയ്ക്കോ…….”

ജീവിക്കാൻ സമ്മതിക്കില്ലല്ലോ…..😬😬

ഉള്ളാലെ അവനെ പല്ലു കടിച്ചു നോക്കിയപ്പോഴേക്കും ബലമായി അവളുടെ പുറകിലേക്ക് പിടിച്ച കൈ മുൻപോട്ടു കൊണ്ടുവന്ന് അതിൽ ഐസ് നിറച്ച ഗ്ലാസ്സ് അവൻ കയ്യിലായി പിടിച്ചു വാങ്ങി……

ഗ്ലാസ്സിലോട്ടും അവളുടെ മുഖത്തോട്ടും മാറി മാറി നോക്കിയവൻ…….

“നിനക്ക് മലയാളം പറഞ്ഞാൽ മനസ്സിലാവില്ല…..”

“ഇല്ല…. പറ്റുമെങ്കിൽ കുറച്ച് ഫ്രഞ്ച് എങ്ങനെയാണന്ന് മനസ്സിലാക്കി താ….”😏😏

ഒരു പ്ലാനും നടപ്പിലാക്കാൻ സമ്മദിക്കരുത്…. 😬😬

മനസ്സിൽ പല്ലിറുമ്മി…..

“നിനക്ക് മലയാളം മനസ്സിലാവില്ലന്ന് എന്ത് കാര്യം പറഞ്ഞാലും നല്ല അനുസരണയുള്ളതു കൊണ്ട് എനിക്ക് വ്യക്തമായിട്ടും മനസ്സിലായി…..”

“അല്ലെ…ഞാനാരെയും കിഡ്നാപ്പ് ചെയ്തു കൊണ്ടുപോയിട്ട് ഒന്നുമില്ലല്ലോ… ആകെ അപ്പുറത്തുള്ള കുറച്ച് ഐസ് ഞാനൊന്നെടുത്തു അതിനാണോ ഇങ്ങനെ…..ആ എനിക്ക് മലയാളം അറിയില്ല പോരെ……”

കുട്ടിയുടെ കയ്യിൽ നിന്നും ചുരണ്ടി ഐസ് ജപ്തി ചെയ്ത എല്ലാ ഫ്രസ്ട്രാഷനും ഉണ്ട് ആ വാക്കുകളിൽ…..

“മിക്കവാറും നിന്നെ അടക്കി നിർത്താൻ ഫ്രഞ്ച് തന്നെ പഠിപ്പിക്കേണ്ടിവരും…..”

അവളെ നോക്കി മീശ പിരിച്ചുകൊണ്ട് പറയുന്നവനെ കാണെ തന്റെ ആഗ്രഹം മുളയിലേ നുള്ളി കയ്യിൽ നിന്നും പിടിച്ചെടുത്ത ആ ഐസ്ക്രീം ഗ്ലാസ് അവന്റെ കയ്യിൽ കാണെ കലിപ്പ് കയറിയ അക്കു……

“എന്നാൽ പഠിപ്പിക്കണം മിസ്റ്റർ രാവണ…..” 😏😏

എന്ന് പറഞ്ഞതെ ഓര്മയുള്ളൂ….അവൾ പറഞ്ഞത് കൊണ്ടും അവളുടെ പുച്ഛഭാവവും കൂടെ ആയതും കിച്ചു ഞൊടിയിടയിൽ ഒരു കൈയാൽ അവളെ തന്നിലേക്കായ് പിടിച്ചു ചേർത്ത് ചുമരോട് ചേർന്ന് അവളുടെ അധരത്തിലേയ്ക്ക് തന്റെ അധരം ചേർത്ത് വെച്ചു…..

ആരാ പടക്കം പൊട്ടിച്ചത് സ്വിറ്റ്സർലൻഡിൽ ഇന്ന് വിഷുവ….🙄🙄

എന്ന കണക്ക് അവൻ ചെയ്ത പ്രവർത്തി ഒന്ന് റീവെന്റ് അടിച്ചു നോക്കാൻ പോലുമുള്ള സാഹചര്യം അവൾക്ക് ലഭിച്ചില്ല….അവന്റെ നീക്കത്തിൽ കുട്ടി വിജിലമ്പിച്ചു പോയില്ലേ…….

അവളിലേക്കായ് ചേർന്ന് അധരം നുണഞെടുത് വേർപ്പെട്ട അവൻ കിളി പോയ കണക്ക് നിക്കുന്ന അക്കുവിന്റെ കവിളിൽ ചെറുതായൊന്നു തട്ടി…..

“ഇപ്പൊ പഠിച്ച ഫ്രഞ്ച് കൊള്ളാവോടി പെണ്ണെ……”

എന്ന് ചോദിച്ചതെ തിരികെ ബോധത്തിലേക്ക് വന്നവൾ വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി……

“എടൊ കാപാലിക രാവണ….നീയെന്താ ഈ ചെയ്തേ… ഏട്ടും പൊട്ടും തിരിയാത്ത ഒരു പാവം പെൺ കൊച്ചിനെ അതും അന്യ നാട്ടിൽ കൊണ്ട് വന്ന് സ്വാതന്ത്ര്യം പോലും നല്കാതെ ഉമ്മിച്ച കാപാലിക….അയ്യോ ആരും ഇല്ലേ ഇതൊന്ന് പറഞ്ഞു ചിരി.. അല്ല കരയാൻ…….”

“ഡി കോപ്പേ അതിന് ആർക്കാ ഞാൻ സ്വാതന്ത്ര്യം നൽകാത്തെ……”

“എനിക്ക് തന്നെ…അല്ലാണ്ടാർക്ക്….😏ഞാനൊരു ചുരണ്ടി അല്ലെ ചോദിച്ചുള്ളൂ…. അതിന് നിങ്ങള് ഇല്ലാത്ത ഹൈജീനിക് പൊക്കി കൊണ്ട് വന്ന് എന്റെ ആഗ്രഹത്തെ ഇല്ലായ്മ ചെയ്ത മരം കൊത്തി മോറാനായ കെട്ടിയോനായ നിങ്ങള് തന്നെയ എനിക്ക് സ്വാതന്ത്ര്യം നിഷേധിച്ചത് മിസ്റ്റർ….അതിന് ഞാൻ ഇവിടെ കിടന്നു കരഞ്ഞു ഈ ഐസ് വേൾഡ് ഞാനൊരു വാട്ടർ വേൾഡ് ആക്കും…….”😏😏

“എന്റെ തെറ്റാ…. ഈ വാ തുറന്ന കുർള എക്സ്പ്രസ് പോലെ പറഞ്ഞുകൊണ്ടിരിക്കുന്ന നിന്നോട് ഞാൻ ഒരു കാര്യവും ചോദിക്കാൻ പാടില്ലായിരുന്നു……”

“ഓഹോ അപ്പൊ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യവും ഇല്ല….. ഇങ്ങനെയൊരു അടിമത്തത്തിൽ ഭരിക്കുന്ന കാട്ടാളന്റെ….”

“അക്കു ചുപ്…….”

“അങ്ങനെയാണെൽ എനിക്കും……”😌

അതുവരെ ഡയലോഗടിച്ചവളുടെ ഡയലോഗിനെ ഒറ്റ നിമിഷം കൊണ്ട് ഫുൾ സ്റ്റോപ്പിട്ട് പറഞ്ഞു…..

“എന്ത്……”

“സിപ്പപ്…….”

“ഇവളെ കൊണ്ട്……”😬😬

“നിങ്ങളല്ലേ മിസ്റ്റർ സിപ്പപ്പെന്ന് പറഞ്ഞേ….”

“ചുപ് യെന്ന പറഞ്ഞെ മിണ്ടാതിരിക്കാൻ…….”

“ഞാൻ കരുതി ന്റെ സിപ്പപ്പിന്റെ വകേലെ വല്ല അളിയനും ആയിരിക്കുമെന്ന്….നിങ്ങൾക്കൊന്നും അറിയില്ല ഞാനൊക്കെ പടിച്ചോണ്ടിരുന്ന സമയത്തെ ഞങ്ങടെ ചങ്കും ചങ്കിടിപ്പുമായിരുന്നു ഈ സിപ്പപ്പ്…. അതൊക്കെ അറിയണേൽ സെൻസ് വേണം… സെൻസിറ്റിവിറ്റി വേണം… അറ്റ്ലീസ്റ്റ് എന്നെ പോലെ കുറച്ചു വിവരം വേണം…..”😏😏

“അക്കു ……”

ശാസനയോടെ വിളിച്ചതും അത് ഇഷ്ടപ്പെടാതിരുന്ന അക്കു…..

“എന്താ…..”😬😬

“നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് വാ വെച്ചൊരു ഗോഷ്ടി കാണിക്കരുതെന്ന്……”

“അയിന്……”😏😏

“😬😬….”

ഇനിയെന്ത് പറഞ്ഞാലും ഉരുളക്കുപ്പേരി പോലെ മറുപടി മാത്രമായിരിക്കുമെന്ന് മനസ്സിലാക്കി അവന്റെ കയ്യിലുള്ള ഗ്ലാസുമെടുത്ത് മുന്നോട്ട് നടന്ന് അത് ടേബിളിൽ വെച് അടുത്തുള്ള ഫ്രീസർ തുറന്നു…….

“ഇങ്ങോട്ട് വാ…….”

ഞാൻ എന്തിന് വരണം മിസ്റ്റർ…..😏😏

ഉള്ളാലെ പറഞ് പുച്ഛിച് മനസ്സില്ല മനസോടെ വേണ്ടി ആർക്കോ വേണ്ടിയെന്ന പോലെ അവൾ അതിനടുത്തോട്ട് ചെന്ന് നോക്കിയതും അത ഫ്രീസർ നിറയെ പലതരത്തിലുള്ള ഐസ് ക്രീം ഫ്ലവേഴ്സ്……

അതെല്ലാം കണ്ട് കുട്ടിയുടെ മിഴികൾ ഇപ്പോൾ പുറത്തു ചാടും എന്നുള്ള അവസ്ഥയിലായി…..

“ന്റെ ഗോടെ…..ഇതൊക്കെ ഇവിടെ ഒളിപ്പിച്ചു വെച്ചേക്കുവായിരുന്നോ….. ആരും കാണാത്തിടത് കൊണ്ട് വെച്ചാൽ ഞാൻ ചുരണ്ടിക്ക് പിന്നാലെ പോകാത്തല്ലേയുള്ളൂ…..എന്റെ ഐസ് ക്രീരം പരമ്പര ഗോഡ്‌സെ നോം ഇതാ വരുന്നു…….”

എന്നുപറഞ്ഞ് അതിനടുത്തു നിൽക്കുന്നവനെ തട്ടിമാറ്റി മുന്നിലേക്ക് കയറി നിന്നു……

“പിന്നെ ഇതീന്ന് ആവശ്യത്തിനുമാത്രം കഴിച്ചാൽ മതി ഓവറായി കഴിക്കരുത് ഞാൻ അപ്പോഴേക്കും ഇങ്ങോട്ട് വരാം…….”

എന്ന് പറഞ് അവൻ വാഷിംറൂമിലേക്ക് പോയതും….അക്കു അതിൽ നിന്നും എല്ലാ ഫ്ലവേഴ്സ് പാക്കും എടുത്ത് അടുത്തുള്ള കുഞ്ഞു ഷെൽഫിൽ നിന്ന് ഒരു വലിയ ഗ്ലാസ് എടുത്ത് അതിലേക്ക് ഒരു സ്പൂൺ വീതം ഓരോ ഫ്ലവേഴ്സും നിറച്ചു……

തിരികെ എല്ലാ ഐസ് ക്രീം പാക്ക് ഫ്രിഡ്ജിലേക്ക് വെച്ച് അതിന്റെ മറ്റൊരു ഭാഗം ഓപ്പൺ ചെയ്തപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു പോയി…..

അതാ അതിൽ വലിയൊരു കേക്ക്….. ഇതൊക്കെ ഇവിടെ വെച്ചിട്ടാണോ പടച്ചോനെ ഞാൻ ഇന്ന് രാവിലെ ആ ഒണക്ക പൂരി കഴിച്ചത്….വന്ന ഉടനെ സെർച്ചിയാ മതിയായിരുന്നു…….

എന്നു പറഞ്ഞ് അവൾ വേഗം അതിൽ നിന്നും ഒരു കുഞ്ഞു പ്ലേറ്റ് എടുത്ത് കേക്ക് മുറിച്ച് ആ പ്ലേറ്റിലേക്ക് വെച്ചു……

അതാ ഒരു ബോട്ടിൽ മാങ്കോ ജ്യൂസും…. ഇനിയിപ്പോൾ ഇതു രണ്ടും എടുത്തിട്ട് അതിനെ എടുക്കാതിരുന്ന വിഷമമായാലോ… സൊ അതും എടുത്തേക്കാം…..😁😌

എന്ന് പറഞ്ഞ് ബോട്ടിലും എടുത്ത് അവൾ അതെല്ലാം അടച് ഫ്രീസറിൽ വെച്ച്…. തിരികെ ഇട്ടിരുന്ന കോട്ട് അഴിച് മാറ്റി മുടി ഒന്നാകെ ഉയർത്തി കെട്ടി അവിടെ നിലത്തായി ചമ്രം പടിഞ്ഞിരുന്നു……

ഐസ്ക്രീം ഗ്ലാസ് ഒരു ഭാഗത്തും കേക്കിന്റെ പ്ലേറ്റ് മുന്നിലും ഒരു ഭാഗത്ത് ജ്യൂസ് ബോട്ടിലും എടുത്തുവെച്ചു…..

“സോ ലെറ്റ്സ്‌ അറ്റാക്ക്…..”

എന്ന് അവൾ സ്വയം പറഞ് ആദ്യം തന്നെ ഐസ്ക്രീം ഗ്ലാസ്സ് എടുത്തു…….

വലിയ നീണ്ട ഗ്ലാസ്‌ ആയതുകൊണ്ട് തന്നെ അതിന്റെ പകുതി കഴിച്ചപ്പോഴേക്കും അവൾക്ക് മടുപ്പ് അനുഭവപ്പെട്ടു…..

ഇതു മുഴുവൻ കഴിച്ചാൽ ബാക്കിയുള്ളതിനെ അറ്റാക്കാൻ സ്ഥലമില്ലാതെ പോകും…. നോ…😌

അവൾ അങ്ങനെ ഓരോന്ന് പറഞ്ഞ് അടുത്തുള്ള കേക്ക് പീസിൽ നിന്നും കുഞ്ഞു പീസ് അടർത്തിയെടുത് കഴിച്ചു…

യമ്മി…..😍

എന്ന് പറഞ്ഞു അവൾ കയ്യിൽ പറ്റിപ്പിടിച്ച കേക്ക് ക്രീം നുണഞ്ഞു…..

അത് കണ്ടു കൊണ്ടാണ് കിച്ചു വാഷിംറൂമിൽ നിന്നിറങ്ങിയത്…..

അവളുടെ മുന്നിൽ നിരത്തി വെച്ചിരിക്കുന്നത് കണ്ട് അവന്റെ കിളി പോയി…..പാന്റ് ഉടുത്ത് ഷർട്ടില്ലാതെ മസിലും പ്രധാർശിപ്പിച് വരുന്നവനെ കണ്ട് അവൾ…….

“തിരുപ്പതിയായി മകനെ തിരുപ്പതിയായി….. എനിക്ക് ഇതെല്ലാം തന്നതുകൊണ്ട് ഇവിടെ ഒരു ഹിരോഷിമയും നാഗസാക്കിയും ഉണ്ടാവുന്നതിൽ നിന്ന് നിങ്ങൾ അതിവിധക്തമായി രക്ഷപ്പെട്ടു….ഇതെല്ലാം തന്നതിന് ടാങ്കൂ സോ മാച്ച്……”

എന്ന് പറഞ്ഞണീറ്റ് ചെന്ന് അവന്റെ കവിളിൽ ഉമ്മ വെച്ച് തിരികെ അവിടെ വന്നിരുന്നു…..

ഹൊ…. ഇതെല്ലാം ഇവിടെ സ്റ്റോക്ക് ആയത് നന്നായി….. അല്ലേൽ ഈ വഴക്കാളിയുടെ സ്വഭാവം വെച്ച് ഇന്നിവിടെ അവൾ പറഞ്ഞ കണക്ക് യുദ്ധം നടന്നേനെ….

ഓരോന്നും എടുത്ത് കഴിക്കുന്നവളെ കണ്ട്….

“സോ ക്യൂട്ട്……”

പറഞ്ഞവന്റെ ചൊടിയിലായി പുഞ്ചിരി വിരിഞ്ഞു……

“ലോ അൽ കെട്ടിയോൻ….. വേണേൽ ഇവിടെ വന്നിരിക്കാം ഇനി എല്ലാം തീർന്നിട്ട് കഴിഞ്ഞു എനിക്ക് കിട്ടിയില്ല എന്നുള്ള പരാതിയുമായി ഇങ്ങോട്ട് വരാൻ പാടുള്ളതല്ല…വോക്കെ….”

“അതിന് കഴിയാൻ ഇനിയുമുണ്ടല്ലോ അതിനകത്ത്…..”

“ഉണ്ട് ഉണ്ടാകണമല്ലോ… പക്ഷേ അത് എനിക്കുള്ളതാണ് നിങ്ങൾക്കുള്ളതല്ല….. അതുകൊണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇപ്പോൾ ഇതിൽ നിന്ന് ഞാൻ കുറച്ചു തരാം….കേട്ടിട്ടില്ലേ ഹസ്ബൻഡ് ആൻഡ് വൈഫ്‌ ഷെയർ ചെയ്തു കഴിക്കണമെന്ന്……”😌

“അല്ലാണ്ട് ഞാൻ എടുത്ത് കഴിച്ച് തീർന്നു പോകും എന്നുള്ളതുകൊണ്ട് അല്ല…..”

“😁😁….”

“എനിക്ക് വേണേൽ ഞാൻ എടുത്തോളാം… ഇപ്പൊ നി കഴിക്ക്……”

“വോക്കെ……”

കേൾക്കാൻ കാത്തു നിന്നതുപോലെ അവൾ വീണ്ടും ഐസ്ക്രീം കഴിച്ചു പിന്നെ വീണ്ടും കേക്കിലേക്കായി ഒരു പീസ് എടുത്ത് കഴിച്ചു കൊണ്ടിരിക്കെ അവൻ അവളുടെ അടുത്തായി വന്നിരുന്നു……

കേക്ക് കഴിച്ച് അവനെ നോക്കി വെളുക്കെ ചിരിച്ചു കയ്യിലെ ക്രീം വായിലേക്ക് വെക്കാനൊരുങ്ങവെ അവളുടെ കയ്യിലായി അവന്റെ കൈതലം മുറുകി……

“എന്തേ……”

“എനിക്ക് വേണം…….”

“അയിനാണോ…കൈ പിടിച്ചു വച് ചോദിച്ചിട്ട് കാര്യല്ല…കൈ വിട്ടാൽ ഞാനൊരു പീസ് എടുത്തിട്ട് തരാം……”

“വേണ്ട…….”

“വേണ്ടേ…. അതെന്താ വേണ്ടാത്തത്….ആദ്യമേ ഞാനെടുത്തു തരാം എന്നല്ലേ പറഞ്ഞത്….അക്ഷരം ഒന്നും മാറിയിട്ടില്ലല്ലോ…. നിങ്ങളുടെ സീതാമ്മയുടെ തൊട്ട അനിയത്തിയായ യശോധമ്മടെ അടുത്ത…..”

എന്ന് ഘോരഘോരം ഡയലോഗ് അടിക്കുന്നതിനെ തടയിട്ടു കൊണ്ട്…..

“എനിക്ക് ഇത് മതി പെണ്ണെ…..”

വല്ലാത്തൊരു ഭാവത്തിൽ പറയുന്നവനെ കാണെ അവളുടെ മിഴികൾ കുറുകി….. അവന്റെ നോട്ടം തന്റെ വിരലിലേയ്ക്കാണാണെന്ന് മനസിലാക്കും മുൻപേ അവളുടെ വിരൽ അവൻ വായിലക്കാക്കി നുണഞ്ഞിരുന്നു……

“കിച്ച……..”

അവളുടെ ശബ്ദം പതറി പോയിരുന്നു……

അവൻ അതൊന്നും ഗൗനിക്കാതെ അയരോന്നായി വായിലേക്ക് കടത്തി നുണഞ്ഞു വലിച്ചതും ഉള്ളാകെ വിറയൽ കടന്ന് പൊയ് അക്കു….

“കിച്ച…. മ… മതി……”

“എനിക്ക് മതിയായില്ല പെണ്ണെ…….”

“😳😳….”

എന്ന് പറഞ്ഞു അവളിലേക്ക് കൂടുതൽ ചേർന്നിരുന്നവനെ കാണെ അവൾ പുറകിലേക്ക് നിരങ്ങി കട്ടിലിൽ ഇടിച് നിന്നു……

“വേണ്ട കിച്ച……”

എന്ന് പറഞ്ഞു വേണ്ടന്ന രീതിയിൽ തല ചലിപ്പിച്ചതും കവിളിലായി കൈ വെച്ച് തലയുടെ ചലനം നിൽപ്പിച്ചവൻ അവളുടെ ചുണ്ടിന് ചുറ്റുമുള്ള ക്രീം പതിയെ വിരലിനാൽ എടുത്ത് വായിലായി വെച്ച് നുണഞ്ഞതും അവൾ അറിയാതെ ഉമിനീരിറക്കി ദയനീയമായി നോക്കി……

പതിയെ അവളിലേക്കായി ചേർന്ന് കൊണ്ട് മുഖത്തെക്കായ് മുഖം അടുപ്പിക്കവേ അവൾ തല പുറകിലേക്ക് പിടിച്ചുകൊണ്ട് നീങ്ങാൻ ശ്രമിച്ചതും അവന്റെ കൈ അവളുടെ മുടിയിഴകൾക്കുളിയിലായി പിടിച്ചു നിർത്തി…..

പതിയെ നാവ് നീട്ടി ക്രീമിലൂടെ തെന്നി നീങ്ങി പതിയെ ചുണ്ടിനാൽ അവിടെ നുണഞ്ഞു തുടങ്ങി……

അവന്റെ നഗ്നമായ നെഞ്ചിലായി പിടിച്ചു തള്ളി മാറ്റാൻ ശ്രമിച്ചതോടെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനെ കടിച്ചെടുത്ത് വായിലാക്കി ഒന്നാകെ നുണഞ്ഞു……

അവൾ വിറച്ചു പോയി……അവളിൽ നിന്നും അകന്ന് മാറി ബാക്കിയുള്ള കേക്ക് പീസെടുത്ത്……

“ഹാവ് സം കേക്ക്……”

എന്ന് പറഞ്ഞു അവളുടെ മിഴികളിലെ പിടച്ചിൽ നോക്കി ബാക്കിയുള്ള കേക്കെടുത് അവനവളുടെ വായിലേക്ക് വെച്ച് കൊടുത്തു……

ഹൊ പേടിച്ചു പോയി… എനിക്ക് തരാനായിരുന്നോ…

എന്ന ആത്മയോടെ അവൾ വാ തുറന്ന് കേക്കിൽ കടിക്കും മുൻപേ അവന്റെ കൈയുള്ള കേക്ക് ഒന്നാകെ ചുണ്ടിലായി ചേർത്ത് വെച്ച് താടി വഴി കഴുത്തിലൂടെ കേക്ക് പടർത്തി അവന്റെ കൈ മാറിലേക്കായ് ചേർന്നു…….

😳😳പടച്ചോനെ…..

എന്നുള്ളാലെ വിളിച്ചവൾ കണ്ണും തള്ളി നോക്കിയതേ അവൻ…..

“അക്കു……”

“മ്മ്…….”😟

അവന്റെ പ്രവർത്തിയിൽ സംസാരിക്കാൻ പോലും കഴിയാതെ തൊണ്ടയൊക്കെ അടഞ്ഞു പോയ കണക്ക് അവൾ അറിയാതെ മൂളി പോയി…….

“ഞാൻ….ഞാൻ നിന്നെയൊന്ന് രുചിച്ചു നോക്കിയേക്കട്ടെ പെണ്ണെ……”

എന്ന് പറഞ് അവളുടെ ഷർട്ടിന്റെ ബട്ടൺ അഴിച്ചതും അവന്റെ കയ്യിലായി പിടിച്ചു തടഞ്ഞു കൊണ്ട്….എന്തോ പറഞ്ഞു തുടങ്ങും മുൻപേ….

അവന്റെ മുഖം അവളുടെ താടി തുമ്പിലേക്കായ് ചേർന്ന് അവിടെ നുണഞ്ഞെടുത്തു……

“ആഹ്……”

ശ്വാസം ഒന്നാകെ വലിച്ചെടുത്തു……

താടി തുമ്പിൽ നിന്നും അവന്റെ ചുണ്ടുകൾ കഴുത്തിലേക്കായ് ഇറങ്ങി അവിടെ നുണഞ്ഞു തുടങ്ങിയിരുന്നു……

കഴുത്തിലായി കടിച് നുണഞ്ഞതും……

“കിച്ച……”

ഏങ്ങി പോയവളുടെ കൈ അവന്റെ ഷോൾഡറിലായി പിടി മുറുക്കിയിരുന്നു……

അവളുടെ കുറുകൽ അവന്റെ പ്രവർത്തിയുടെ വേഗത അധികരിപ്പിച്ചു…..അവളെ തന്നിലേക്കായ് ചേർത് പുണർന്നു കൊണ്ടവൻ അവളുടെ തൊണ്ട കുഴിയിലായി അമരെ മുത്തി…… അവന്റെ നാവിനാൽ അവിടെമാകെ തഴുകി ഉമിനീർ പടർത്തി…….

അവന്റെ തലമുടിയിലായി കൊരുത്ത് പിടിച് വലിച് മിഴികൾ അടച്ചവൾ കുറുകി…..

അവന്റെ മുഖം മാറിടുക്കിലേക്കായി ചേർന്നതും അവൾ പിടഞ്ഞു കൊണ്ട്…..

“കിച്ച വേണ്ട…….”

“വേണം…എ….എനിക്ക് വല്ലാതെ കൊതി തോന്നുന്നു പെണ്ണെ…..ദെ അന്ന് അറിയാതെ ഏന്റെ കൈ ഇവിടെ പതിഞ്ഞു പോയപ്പോൾ ആ സോഫ്റ്റിനെസ്സ്…..”🔥🔥

എന്ന് പറഞ്ഞു അവന്റെ കൈ അവളുടെ മാറിലേക്കായ് ചേർന്നതും….. മിഴികൾ ഇറുകെ അടച്ചു പോയിരുന്നു അവൾ…..അവന്റെ വാക്കുകൾ തീർത്ത തളർച്ചയോടെ അവൾ കട്ടിലിലോട്ട് തല ചായ്ച്ചു……

അവൾക്കരികിലായ് കട്ടിലോട് ചേർന്ന് അവനിരുന്നു…..

“അക്കു……എനിക്കതറിയണം…..”

എന്ന് പറഞ് അവളുടെ കാതോരം പതിഞ്ഞ സ്വരത്തിൽ…..

“ഹൌ സോഫ്റ്റ്‌ ഇറ്റ് ഈസ്‌…….”🔥

“എ… എന്ത്……..”

“അവയുടെ മൃതുലത അതെനിക്കറിയണം പെണ്ണെ…..”🔥

ഇരുന്ന ഇരിപ്പിൽ അവൾ വിയർത്തു കുളിച്ചു പോയി…..പെട്ടന്ന് തന്നെ അവിടെ നിന്ന് ചതിയെണീറ്റ് മുന്നോട്ട് ഓടിയവൾ കർട്ടൻ വകഞ്ഞു മാറ്റി ഗ്ലാസ്‌ ഡോർ തുറക്കും മുൻപേ അവളുടെ കയ്യിലായി പിടി വീണിരുന്നു….പിടഞ്ഞു പോയവളെ പുറകിലൂടെ അടക്കി പിടിച് ഗ്ലാസ്‌ വാളിലേക്കായ് ചേർത്ത് കാതിലായി കടിച് വിട്ട്……

“ഓടാതെ പെണ്ണെ….നിന്റെ കിച്ച അല്ലെ……”

“പ..പക്ഷെ ഇതെന്റെ കിച്ചയല്ല……”

അത് കേൾക്കെ അവന്റെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു……

“നിനക്ക് മുന്നിൽ ഞാൻ ഇങ്ങനെയാ പെണ്ണെ… എന്റെ ഫീലിംഗ്സ് എനിക്ക് മറച്ചു വെക്കേണ്ട ആവശ്യമില്ല….ഞാൻ നിന്നിൽ എത്രത്തോളം അഡിക്റ്റാണെന്ന് നിനക്ക് അറിയില്ല….ഇപ്പോൾ ഈ നിമിഷം നിന്നെ ഒന്നാകെ കഴിക്കാനുള്ള കൊതിയുണ്ട്……”

“ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് അറ്റാക്ക് വരും…..”

അവൾ ഗ്ലാസ്‌ ഡോറിലേക് ചേർന്ന് നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു……

പതിയെ അവന്റെ കൈ അവളുടെ ഇടുപ്പിലൂടെ ഇഴഞ്ഞു അണിവയിറിലേക്കായ് ചേർന്നു…..

“കിച്ച……”

എന്ന് വിളിചതെ അവന്റെ കൈ പതിയെ മുകളിലേക്കായി നീങ്ങി നെഞ്ചിലേക്കായ് ചേർത്തുവെച്ച നിമിഷം അവൾ കണ്ണുകൾ ഇറുകെയടച്ചു….വല്ലാതെ കിതച്ചു പോയിരുന്നു……..

“എനിക്കറിയാം പെണ്ണെ ഈ ഹൃദയത്തിൽ മുഴുവൻ ഞാനാണെന്ന്….അങ്ങനെയുള്ള നിന്റെ കുഞ്ഞു ഹൃദയം പൊട്ടിപ്പോകാൻ ഞാൻ അനുവദിക്കുമൊ……

നിന്നെ ഞാൻ സ്നേഹിക്കുവല്ലേടി….ഞാൻ അറിയുന്നതിനും മുൻപേ ഈ ഹൃദത്തിൽ ഞാൻ കൂട് കെട്ടിയിട്ട് കുറച്ചായെന്നല്ലേ നീ പറഞ്ഞെ….എന്നിട്ട് ഇനിയും പേടിയാണോ നിനക്ക്……”

“ഇഷ്ടാവാണ്… ഈ രാവണനെ……”

“പ്രണയാണ് ഈ തല്ല്കൊളിയെ……”

അവളുടെ വാക്കുകൾക്ക് അവൻ മറുപടിയായി മൊഴിഞ്ഞു……

“ഇപ്പൊൾ ഈ നിമിഷം വല്ലാണ്ട് നിന്നെ പ്രണയിക്കാൻ തോന്നുന്നു അക്കു…നിന്നിൽ നിന്നും പ്രണയിക്കപ്പെടാനും…..”

അവളുടെ മുടി ഒന്നാകെ മാറ്റി ഷർട് പുറകിലേക്കായി വലിച്ചു താഴ്ത്തി തോളിലായി കടിച്ച്…..

“അക്കു….”

“കിച്ച…….”🔥

കുറുകി പോയിരുന്നു അവൾ……

അവന്റെ ചുണ്ടും നാവും അവളുടെ ശോൾഡറിലൂടെ ഇഴഞ്ഞു നീങ്ങുന്നതിനനുസരിച് അവളുടെ കൈ ചില്ല് ഗ്ലാസിൽ അമർന്നു……

അവളെ ചുറ്റി പിടിച്ച് അവന്റെ കൈകൾ സാവധാനം അവളുടെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു കൊണ്ടിരുന്നു……

അവന്റെ അധര മാസ്മരികതയിൽ അകപ്പെട്ട് പോയ അക്കു അവന്റെ കൈവിരലുകളുടെ പ്രവർത്തി അറിഞ്ഞതേയില്ല…..

അവളുടെ നഗ്നമായ അണിവായിരിലൂടെ ഒരു കയ്യാൽ ചുറ്റി വരിഞ് തന്നിലേക്കായി ചേർത്ത് പിടിച്ച പാടെ മറു കൈ അവളുടെ മാറിലായി അമർന്നു….പിടഞ്ഞു പോയ അക്കു……

“കിച്ച……ആഹ്….”

ഒന്നേങ്ങി പോയവൾ ശ്വാസം ആഞ്ഞു വലിച്ചു…..വീണ്ടും വീണ്ടും അവന്റെ കൈ മുറുകിയും അഴിഞ്ഞും കൊണ്ടേയിരുന്നു….

“സോ സോഫ്റ്റ്‌ അക്കു……ലൈക്‌ എ കോട്ടൺ ബോൾ…….”🔥

അവന്റെ പ്രവർത്തി ഇനിയും താങ്ങില്ലെന്ന കണക്കിൽ കിതപ്പോടെ അവന്റെ കയ്യിലായ് പിടിച്ചു വെച്ചു……

അവളിൽ നിന്നും കൈ വേർപെടുത്തിയവൻ ഞൊടിയിടയിൽ മുൻവശം തുറന്നു കിടന്ന അവളുടെ ഷർട്ട് ഒന്നാകെ പിടിച്ച് പുറകിലെക്ക് അഴിച്ചെടുത്തു…….

ഇറങ്ങിയോടാൻ തോന്നുന്നുണ്ടെങ്കിലും അവനു മുന്നിൽ കാലുകളും കൈകളും പിടിച്ചു കെട്ടിയ കണക്ക് നിശ്ചലമായി……

തന്നിൽ നിന്നും ഷർട്ട് വേർപെട്ടത് മനസ്സിലാക്കിയവൾ മിഴികൾ ഇറുകെ അടച് ചില്ലു ഗ്ലാസിലേക്ക് പതിഞ് ചേർന്നു നിന്നു……

പെട്ടന്ന് തന്റെ മേലിലൂടെ എന്തോ ഒഴുകിപ്പരക്കുന്നത് പോലെ അറിഞ്ഞവൾ ഞെട്ടലോടെ മുഖമുയർത്തി നോക്കിയപ്പോൾ അവന്റെ കയ്യിലുള്ള മാങ്കോ ബോട്ടിലിൽ നിന്ന് തന്റെ ഷോൾഡർ വഴി ജ്യൂസ് ഒഴുകി ഇറങ്ങുന്നത് കാണെ ഞെട്ടലോടെ അവൾ വെട്ടിത്തിരിഞ്ഞു…….

ബോട്ടിലിലെ അവസാന തുള്ളിയും അവളുടെ മേലേക്ക് ഒഴുകുന്നത് കാണെ…..

“കിച്ച…….”

ശബ്ദമുയർത്തി രൂക്ഷമായി നോക്കിയതും ബോട്ടിൽ നിലത്തേക്കായി ഇട്ടുകൊണ്ട് അടുത്ത നിമിഷം അവളുടെ ഇരുകൈകളിൽ പിടിച്ച് ചില്ല് ഗ്ലാസിലേക്കായ് ചേർത്തുവച്ചു……

അപ്പോൾ മാത്രമാണ് തന്റെ അവസ്ഥ അവൾ മനസ്സിലാക്കിയത്……

അവനിൽ നിന്നും കുതറി മാറാൻ ശ്രമിക്കവേ പൊടുന്നനെ അവൻ അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് ചേർത്തു……

അവളിൽ നിന്നും ജ്യൂസ് ചെറുതുള്ളി പോലും ചോരാതെ അവൻ അവന്റെ ചുണ്ടിനാൽ അവയെ നുണഞ്ഞു……

അവന്റെ ചുംബനചൂടിൽ അവൾ പിടഞ്ഞു പോയി……

മുട്ടിലിരുന്നവൻ ഒഴുകി ഇറങ്ങിയ വെള്ള തുള്ളികൾ അവളുടെ നാഭിയിലായി ഒഴുകി ചേർന്ന നിമിഷം അവന്റെ അധരം അവിടെ ചേർത്തു വെച്ചു….അവിടെ മാകെ ചുംബിക്കവ…അവിടെയുള്ള കുഞ്ഞുമറുകിൽ അവന്റെ പല്ലുകൾ ആഴ്ന്നു…….

കൊതിതീരാതെ അവൻ ആ മറുക്കിനെ പൊതിഞ്ഞു പിടിച്ചു…നാവിനാൽ തഴുകിയും കടിച്ചും നുണഞ്ഞും അവൻ ആ മറുകിനെ സ്വന്തമാക്കി……

അവന്റെ പ്രവർത്തിയിൽ കൈകാലുകൾ തളർന്നു പോയ കണക്ക് ക്ഷീണിച്ചവളെ അടുത്ത നിമിഷം തന്റെ കൈകളിലായി ഉയർത്തി അവൻ ബെഡ് ലക്ഷ്യമാക്കി നടന്നു……

അവളെ ബെഡിലേക്ക് ചായച് കിടത്തി അവൻ അവളിലേക്ക് അമർന്നു……

ചുമന്ന് തുടുത്തു കിടക്കുന്നവളെ കാണെ അവന് ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി…..

“സ്വന്തമാക്കിക്കോട്ടേ ഞാൻ…….”

കിതാപ്പോടെയുള്ള ചോദ്യത്തിൽ അവളുടെ ചൊടിയിൽ വിരിഞ്ഞ പൂഞ്ചിരി മറക്കാനെന്നോണമവൾ പെട്ടെന്ന് കമിഴ്ന്നു കിടന്നു……

അവളിൽ മിന്നി മാഞ്ഞ പുഞ്ചിരി അവനിലേക്കും പടർന്നു അവൻ അവളിലേക്കായി കൂടുതൽ ചേർന്ന് അവളുടെ നഗ്നമായ പുറത്തായി അവൻ ചുംബനം ഒഴുക്കി….അവന്റെ ചുംബന ചൂടിൽ പിടഞ്ഞു കൊണ്ടവളുടെ വിരലുകൾ ബെഡിലായ് മുറുകി……

അവളെ തന്നിലേക്കായ് തിരിച്ചു കിടത്തി….അവളിലൂടെ വേഗത്തിൽ അനുസരണയില്ലാതെ അധരം അലഞ്ഞു…..

പിടച്ചിലുകളും ശ്വാസ വിശ്വാസവും ആ മുറിയിൽ തട്ടിമാറ്റൊലി കൊണ്ടു….. ഉടയാടകൾ അഴിഞ്ഞുവീണു……. അവളിലെ നഗ്നതയിൽ അവന്റെ കൈകൾ എന്തിനോ അലഞ്ഞു…..

മൃദുലയിൽ കൈവിരലുകൾ ആധിപത്യം സ്ഥാപിച്ചു….അവളിലെ പെണ്ണിനെ ചുംബിച്ചുണർത്തി അവൻ അവളിലേക്ക് പൂർണ്ണമായും ഇഴുകി ചേർന്നു……..

ഉയർച്ച താഴ്ചകൾക്കൊടുവിൽ കിതപ്പോടെ പരസ്പരം പുണർന്നു……

പ്രണയാലസ്യത്താൽ അവരുടെ മിഴികൾ കൂമ്പിയടഞ്ഞു……..

തങ്ങളുടെ പാതിയിൽ പൂർണമായും അലിഞ്ഞു ചേർന്ന സംതൃപ്തിയിൽ…. ഇരുവരും നിദ്രയെ പുൽകി……

തുടരും……..

 

Leave a Reply