രചന – അമീന
(ദക്ഷ്)
“ശ്രീ…..”
അവളെയും വിളിച് ശ്രീക്ക് പുറകെ അകത്തോട്ടു കയറി കതകടച്ച ദക്ഷ് ശ്രീയുടെ കയ്യിലായി കയറി പിടിക്കും മുൻപ് ഞൊടിയിലായി അവൾ കൈ വലിച്ചെടുത്തു…..
“നോക്ക് ദക്ഷ്……”
രൂക്ഷമായ നോട്ടത്തോടെ പറഞ്ഞു തുടങ്ങിയവളെ തടഞ്ഞു കൊണ്ട്…….
“അറിഞ്ഞൊന്ന് നോക്കാൻ നിയെനിക്കൊരു അവസരം തരുന്നില്ലല്ലോ ഭാര്യേ…..”
കുസൃതി ചിരിയാലെ പറയുന്നവനെ പല്ല് കടിച് നോക്കി…..
ഇങ്ങേരെ കൊണ്ട്….😬😬….
ആത്മിക്കവേ….
“ശ്രീ……”
എന്ന അവന്റെ വിളി ഗൗനിക്കാതെയവൾ ഷെൽഫ് തുറന്ന് ടവലെടുത്ത് ഉടുത്തു മാറാനുള്ള ഡ്രെസ്സുമെടുത്ത് നേരെ വാഷ്റൂം കതക് തുറന്നതും കതകിലായി പിടിച്ചു വെച്ചവൻ….
“ശ്രീ…. കൂടുതൽ ഗൗരവാഭിനയം വേണ്ട……”
“വേണ്ടേൽ കയ്യെടുത്ത പൊ മനുഷ്യ….”
എന്നുപറഞ്ഞ് ഡോറിൽ കൈ വച്ചിരുന്നവന്റെ കൈ തട്ടി മാറ്റിയ സ്പോട്ടിലവൾ അതിനകത്തേക്ക് ചാടി കയറി കതകടച്ചിരുന്നു…..
“ശ്രീ…. ഡി പെണ്ണെ…..”
പെട്ടെന്ന് ചാടി കേറി കതകടക്കുമെന്ന് പ്രതീക്ഷിക്കാതിരുന്നവൻ അവൾക്ക് തെല്ലൊന്ന് ശബ്ദമുയർത്തി വാതിലിൽ ഊക്കോടെ കൊട്ടി…….
“ഡോ കെട്ടിയോനെ…അവിടെ നിന്ന് വാതിൽ തല്ലിപൊളിക്കാതെ പോകാൻ നോക്ക്….അവളുമാരൊന്നും കണ്ടില്ലേലും….അക്കുവിന്റെ അടവ് നിങ്ങൾ കണ്ടെന്നുള്ളത് ഞാൻ കണ്ടായിരുന്നു….സോ ഇനി എന്നെ പ്രതീക്ഷിക്കണ്ട മോൻ വേം പോയി ചാച്ചിക്കോ……”
“നീയെന്താ അതിനകത്താണോ ഉറങ്ങാൻ പോകുന്നത്…..”😬😬
അവളകത് ആയതിന്റെ ഫ്രാസ്ട്രഷൻ അവൻ പല്ലിൽ കടിച് തീർത്തു…..
“അതേ അതെന്താ ഇവിടെ ഉറങ്ങിയാൽ… ഇവിടെ നല്ല വൃത്തിയും വലുപ്പവും ഉണ്ട്…. ഞാൻ ഇരുന്നു നേരം വെളുപ്പിച്ചോളാം…..കിടക്കാനാണെൽ ബാത്ത് ടബും… വേറെ എന്തോ വേണം എനിക്ക്…..”
അവളുടെ ഡയലോഗിൽ കലിപ്പ് കയറിയവൻ ഊക്കോടെ കതകിൽ അടിച്ച് ബെഡിൽ പോയിരുന്നു……
എന്നാൽ അകത്ത്……
“ഓഹ് അങ്ങേര് വാതിൽ ചവിട്ടി പൊളിക്കോ…അവിടെ ഇരിക്കട്ടെ പെട്ടന്ന് ഇറങ്ങിയിട്ടെന്തിനാ നിക്ക് അറ്റാക്ക് വരുത്തുന്ന പണി ഞാൻ തന്നെ വിളിച്ചു വരുത്തുന്നതിന് തുല്യമാവും…. എന്തായാലും സാവധാനം കുളിക്കാം അതിനിടയിൽ അങ്ങേര് ഉറങ്ങിക്കോളും….”
എന്ന് സ്വയം പറഞവൾ ഉടുത് മാറാനുള്ള ഡ്രസ്സ് ഹാങ്ങിലായി വെച് ഉടുത്തിരുന്ന ഡ്രസ്സ് അഴിച്ചു മാറ്റി കയ്യിലുള്ള ടവൽ കൊണ്ട് മാറിലൂടെ കെട്ടി വെച്ച്…….
ഷോവർ ഓൺ ചെയ്തു അവൾ പതിയെ അതിന് ചുവട്ടിലായി നിന്നു…..
എന്നാൽ ഇങ് പുറത്ത് ദക്ഷ്…..
“കൊപ്പത്തി…. നൈസായിട്ട് മുങ്ങിയേക്കുന്നു….”.😬😬…
ഇന്ന് സ്വയം പറഞ്ഞു നിന്നതിനിടയിലാണ് അവൻ എന്തോ കാര്യം മനസ്സിൽ കത്തിയത്……
ഉടനെ തന്നെ അവിടെ ചുമരിന്റെ ഒരു ഭാഗത്തുള്ള കർട്ടൻ വകഞ്ഞു മാറ്റി അങ്ങോട്ടുള്ള ഗ്ലാസ് ഡോർ തുറന്ന് വെളിയിലിറങ്ങി…..
ആ റൂമിനോട് ചേർന്ന് വിശാലമായ ഒരു ഓപ്പൺ ടെറസ് പോലെയുള്ള സ്ഥലമായിരുന്നു അവിടെ…..
കുഞ്ഞു ടേബിളും അതിനടുത്തായി രണ്ട് പേർക്കിരിക്കാൻ സാധിക്കുന്ന സ്വിങ് ചെയർ ഹാങ്ങ് ചെയ്തിരുന്നു…..
കൂടാതെ അത്യാവശ്യം പ്ലാന്റ്സും കുറച്ച് മാറി പൂളും ഉള്ള വലിപ്പമേറിയ ഒരു ഓപ്പൺ ഏരിയ…
അവൻ പുറത്തോട്ട് ഇറങ്ങി വലതുവശത്തുള്ള ഭാഗത്തെ കർട്ടൻ വകഞ്ഞു മാറ്റിയപ്പോൾ അവിടെ അതാ ഒരു ഡോർ……
“മഹാദേവ ഇത് ഓപ്പൺ ആയിരിക്കണേ…അവൾക്കിട്ടൊരു പണി കൊടുത്തില്ലേൽ ഞാൻ അധ്വിക് ദക്ഷ് അല്ലാണ്ട് പോകില്ലേ……”
ആത്മയോടെ അവൻ അവിടെയുള്ള കതക് ഹാൻഡിൽ പിടിച്ചതും അത് തുറന്നു വന്നു……
അത് ഓപ്പൺ ഏരിയയിൽ നിന്നും വാഷ്റൂമിനകത്തേക്കുള്ള ഡോർ ആയിരുന്നു…. റൂമിനകത്ത് നിന്നും പൂളിൽ നിന്നുമായിട്ടും വാഷ് റൂമിലേക്ക് ഡോർ ഉണ്ടായിരുന്നു…….
“നീ ഇതിന്റെ ഉള്ളിൽ അടയിരിക്കുന്നത് എനിക്കൊന്നു കാണണമല്ലോ……”
എന്ന് പറഞ്ഞു കൈ തെറുത് കയറ്റി പല്ല് കടിച്ച് അകത്തേക്ക് കയറി മുന്നോട്ട് നടന്നതും അവിടത്തെ കാഴ്ചയിൽ ദക്ഷ് ശ്വാസമെടുക്കാൻ പോലും കഴിയാത്ത രീതിയിൽ തറഞ്ഞു നിന്നുപോയി…..
തനിക്ക് മുന്നിലേക്ക് കാഴ്ചയിൽ അറിയാതെ അവൻ ഉമിനീരിറക്കി പോയി…….
അവന്റെ മിഴികൾ അനുസരണയില്ലാതെ തനിക്ക് മുന്നിലെ കാഴ്ചയിലൂടെ ഒഴുകി നടന്നു……..
🎶പുതു വെള്ളേയ് മഴൈ….
ഇങ്ക് പൊഴിഗിന്ത്രതു…..
ഇന്ത കൊള്ളൈ നിലാ ഉടൽ നന്നായിഗിന്ത്രതു…..
ഇങ്ക് സൊള്ളാധ ഇടം കൂടാ കുളിർഗിന്ത്രതു…..
മനം സൂടാന ഇടം തേടി അലൈഗിന്ത്രതു…….🎶
മൂളി പാട്ടും പാടി നമ്മുടെ ശ്രീ ശവറിന്റെ ചുവട്ടിൽ നിന്ന് നനയുകയാണ്….ദക്ഷ് അകത്തോട്ടു വന്നതൊന്നും അറിയാത്ത മ്യാരക പാട്ട് കച്ചേരിയിലാണ് കക്ഷി……
നനഞ്ഞു ശരീര ഭാഗങ്ങൾ എല്ലാം എടുത്തു കാണുന്ന തരത്തിൽ നിൽക്കുന്നവളെ കാണെ നിന്ന നിൽപ്പിലവൻ വിയർത്തു പോയി……
മുന്നോട്ടു പോണോ തിരികെ ഇറങ്ങിപ്പോണോ എന്നറിയാതെ അവൻ അവിടെ നിന്നു……
അനുസരണയില്ലാത്ത അവന്റെ മിഴികൾ അവളിലേക്ക് തന്നെ പതിഞ്ഞു കൊണ്ടേയിരുന്നു…. മിഴികൾ അവളിൽ നിന്നും ചലിപ്പിക്കാൻ പോലും കഴിയാതെ അവളിൽ ലയിച്ചു നിന്നു….അവളുടെ രൂപം അവന്റെ ഹൃദയതാളം കൂട്ടി…..
യാന്ത്രികമായി അവൻ താനെ തന്റെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചെടുത്ത് ഷർട്ട് അഴിച് നിലത്തോട്ടിട്ടു…..
അകത്ത് വന്ന് രണ്ട് നെടുനീളൻ ഡയലോഗടിക്കാൻ ഉദ്ദേശിച്ച് വന്നവന്റെ ഡയലോഗ് പോയിട്ട് ഒന്ന് സംസാരിക്കാൻ പോലും കഴിയാതെ തൊണ്ടക്കുയിൽ നാവ് തടഞ്ഞു നിന്നു….
യാന്ദ്രികമായി അവൻ അവൾക്കടുക്കലേക്കായ് നടന്നടുത്തു….
എന്നാൽ ശ്രീ ഷോവർ ഓഫ് ചെയ്തു ഷാംപൂ മുടിയിൽ പുരട്ടി വീണ്ടും ഷോവർ ഓൺ ചെയ്തു…..
ഷാമ്പൂ പത അവളുടെ ശരീരത്തിലൂടെ ഒഴുകി ഇറങ്ങുന്നതിലൂടെ അവന്റെ മിഴികൾ ഒഴുകി നടന്നു…..
ശവറിന് ചുവട്ടിലായി നിന്ന് മുഖം കഴുകുന്നതിനിടയിൽ തന്നിലേക്കായ് ചേർന്ന സ്പർശം അറിഞ്ഞ ശ്രീ ഭയത്തോടെ ഞെട്ടി തിരിഞ്ഞു നോക്കിയതും തനിക്ക് മുന്നിലായ് നിൽക്കുന്ന ദക്ഷിനെ കണ്ട് തറഞ്ഞു നിന്നു……
“ദക്ഷ്…….”
എന്ന് കാറ്റ് പോലെ ശബ്ദം വെളിയിൽ വന്നതും ബോധം വന്ന കണക്ക് അവൾ പിന്തിരിഞ്ഞു ഡോറിലേക്ക് നോക്കിയതും അത് ലോക്ക് ആണെന്ന് കണ്ട് അവൾ വീണ്ടും ഭയത്തോടെ അവനെ നോക്കി….
അത് മനസിലാക്കിയവൻ ചെറു ചിരിയോടെ അവളിലേക്കായ് കൂടുതൽ ചേർന്ന് നിന്ന് ഷവർ ഓഫ് ചെയ്തു പതിയെ…..
“ഇതിന് ഒരു ഡോർ മാത്രം അല്ല പെണ്ണെ… ദോ അവിടെo ഒന്നുണ്ട്….”
അവളെ നോക്കി കൊണ്ട് തന്നെ പുറകിലേക്ക് ചൂണ്ടിയതും തന്റെ പെട്ടിയിലെ ആണി അടിക്കാൻ അവിടെ ഡോർ വെച്ചവന്മാരെ അവൾ പ്രാകി കൊന്നു….
അവളെ തന്നിലേക്ക് ചേർത്ത് പിടിക്കാതെ അവളിലേക്കായ് കൂടുതൽ ചേർന്ന് നിന്നതും….
“ദക്ഷ്…എ.. എന്താ…”
അവളിലെ വാക്കുകൾക്ക് വിറയൽ കടന്ന് വന്നിരുന്നു…..
എന്നാൽ അതിലേക്ക് ശ്രദ്ധതിരിക്കാത്തവന്റെ ശ്രദ്ധ മുഴുവൻ അവളുടെ മുഖത്തും കഴുത്തിലൂടെയായിരുന്നു……
“എന്താ ശ്രീ ഇത് ഇങ്ങനെയാണോ.. ദെ ആകെ പതയ…….”
എന്ന് പറഞ്ഞു തന്റെ കഴുത്തിലൂടെ കൈ സഞ്ചരിച്ചതും അവൾ ശ്വാസം എടുക്കാൻ മറന്ന് നിന്നു…..
മെലിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളത്തോടൊപ്പം അവന്റെ കൈ ചലനവും അവളുടെ ഹൃദയമിടിപ്പ് കൂട്ടി….
പുറകിലേക്ക് ചുവട് വെച്ചവളെ തന്നിലേക്കായ് ചേർത്ത് പിടിച്……
“ശ്രീ……”
“എ… എന്താ……”
ചെകുത്താനും കടലിനും നടുക്കെന്ന കണക്കുള്ള നിൽപ്പിൽ അവളിൽ നിന്നും വീഴുന്ന വാക്കുകൾ കാറ്റ് പോലെ പുറത്തു വന്നുള്ളൂ……
“യൂ ആർ സോ ഹോട്ട് ശ്രീ…..”
എന്ന് പറഞ് അവന്റെ കൈ അവളുടെ കഴുത്തിൽ നിന്നും മാറിലേക്കായ് തെന്നിയിറങ്ങവേ പോടുന്നനെ ഉൾകിടിലെത്തോടെ അവന്റെ കയ്യിലായി പിടിച്ചു വെച് വേണ്ടെന്ന രീതിയിൽ തല ചലിപ്പിച്ചു…..
“അസൂയ തോന്നുന്നുണ്ട് പെണ്ണേ…….”
എന്തിന്…..🤥
എന്ന ദയനീയമായ എക്സ്പ്രഷനിട്ട് നോക്കിയതും…..
“നിന്നിൽ ഇങ്ങനെ ഒഴുകുന്ന വെള്ളത്തുള്ളികളെ കാണെ എനിക്ക് അസൂയ തോന്നുന്നുണ്ട്….. അവയെപ്പോലെ നിന്നിൽ പടർന്നു കയറാൻ അത്രയും ആഗ്രഹവും തോന്നുന്നു….”
എന്ന് കേൾക്കെ അവൾ കണ്ണും മിഴിച്ചു കൊണ്ട്….പെട്ടെന്ന് ഇരുകൈകളാൽ അവന്റെ നഗ്നമായ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി മാറ്റി…പക്ഷേ ഉടുമ്പ് പിടിച്ച പോലെ പിടിച്ചത് കൊണ്ട് അവൻ തെല്ലൊന്നു പോലും അവളിൽ നിന്നും അകന്നു മാറിയില്ല…..
അപ്പോഴും അവന്റെ മിഴികൾ അവളിലൂടെ ഒഴുകി ഇറങ്ങിയ വെള്ളത്തുള്ളികളുടെ സഞ്ചാര പാത നോക്കുന്ന തിരക്കിലായിരുന്നു…..
തലവഴിയൂർന്നിറങ്ങുന്ന വെള്ളം അവളുടെ കഴുത്തു വഴി മാറിടുക്കിലേക്ക് പോയി ഒളിക്കുന്നത് കാണെ അവൻ ഉമിനീരിറക്കി നോക്കി നിന്നു……
അവന്റെ മുഖത്ത് വരുന്ന ഓരോ ഭാവവും കാണെ ഇപ്പോൾ തന്നെ താൻ അറ്റാക്കുവന്ന് തട്ടിപ്പോകുമെന്ന കണക്കാണ് ശ്രീയുടെ നിൽപ്പ്……
ഇനിയും തനിക്ക് കാഴ്ച കണ്ടു നിൽക്കാൻ സാധിക്കില്ലെന്ന സത്യ മനസ്സിലാക്കിയ ആ നിമിഷം അവൻ അവളെ തന്നിലേക്കായ് കൂടുതൽ ചേർത്തുപിടിച്ച് അവന്റെ മുഖം കഴുത്തിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളത്തിലേക്കായി ചേർത്ത് വെച്ചു…….
അവളിൽ ആ വെള്ളത്തിന് അല്ല തനിക്കാണ് ആധിപത്യം കൂടുതൽ എന്ന് അവകാശപ്പെടുന്നത് പോലെ അവളുടെ കഴുത്തിലായവൻ ആഴത്തിൽ കടിച്ചു….
“ആഹ്……”
അവൻ നൽകിയ ചെറു വേദനയിൽ അവൾ ശ്വാസം വലിച്ചടുത്തതും…. അവന്റെ ചുണ്ടിനാലും നാവിനാലും കടിച്ച ഭാഗത്തവൻ നുണഞ്ഞു വലിച്ചെടുത്തു……
അവനിൽ നിന്നും പിടഞ്ഞു മാറാൻ ശ്രമിക്കുന്നവളെ വീണ്ടും വീണ്ടും തന്നിലേക്കായി അണച്ചു പിടിക്കുന്നതിനിടയിൽ വെള്ളത്തിൽ കാലുകൾ തെന്നി അവർ രണ്ടുപേരും ചുമരോട് ചേർന്നു നിന്നു……..
“ദക്ഷ്… വേ.. വേണ്ട…….”
ഒരു വിധം വിക്കലോടെ പറഞ്ഞു കൊണ്ടവൾ അവന്റെ മിഴികളിലേക്ക് നോക്കി…..
“എനിക്ക് കണ്ട്രോൾ കിട്ടുന്നില്ല പെണ്ണെ……”
എന്ന് പറഞ്ഞു ബാത്ത് ടവൽ വകഞ്ഞു മാറ്റി നഗ്നമായ ഇടുപ്പിലായവൻ കൈ ചേർത്ത് വെച്ചതും അവന്റെ സ്പർശനത്തിൽ അവൾ മിഴികൾ ഇറുകെ അടച്ചു…….
പതിയെ അവന്റെ അധരം ശ്രീയുടെ കവിളിളിലായി പതിഞ്ഞു…. വേർപെടാതെ അവന്റെ ചുണ്ടുകൾ അവളുടെ മുഖത്തൂടെ ഒഴുകി നടന്നു കൊണ്ടിരുന്നു…..
“ശ്രീ……”
പതിഞ്ഞ സ്വരത്തിൽ വിളിച്ചു കൊണ്ടവൻ അവളുടെ മുഖത്തായി ഇടതടവില്ലാതെ തന്റെ അധരം പതിപ്പിച്ചു കൊണ്ടിരുന്നു…..അതിനനുസരിച്ചു അവന്റെ കൈവിരലുകൾ ഇടുപ്പിലായി ഉരഞ്ഞു നീങ്ങി……
ഇടക്കിടക്ക് അവിടം വിരലിനാൽ അമക്കിയും അഴിച്ചും അവന്റെ അധരം ശ്രീയുടെ അധരത്തെ നുണഞ്ഞു കൊണ്ടിരുന്നു……
മിഴികൾ കൂമ്പിയടഞ്ഞവൾ അവന്റെ ഓരോ ചുംബനത്തിലും പൊള്ളി പിടഞ്ഞു പോയ്…..
ഒരാശ്രയം പോലെ അവന്റെ ഇടുപ്പിലായി പിടിച്ചു അമ്മക്കിയതും അവന്റെ ചുംബനം നാവിലേക്ക് കടന്ന് നുണഞ്ഞു വലിച്ചു…..
പതിയെ തുടങ്ങിയ ചുംബനം പിന്നീട് വേഗതയിൽ അവളുടെ കഴുത്തിലേക്കിറങ്ങി അവിടയായി കടിച്ചും നുണഞ്ഞും ചുംബിച്ചും കൊതി തീരാതെ അവൻ അവളിലേക്കായി തന്റെ ശരീരം കൂടുതൽ അമരെ ചേർത്ത് വെച്ചു…..
“ദക്ഷ്….ആഹ്…. മ്മ്……”
അവളുടെ കുറുകൽ അവിടമാകെ ഉയർന്നതും അതവനിലെ കടിഞ്ഞാൺ തകർക്കാൻ തക്ക ശേഷിയുണ്ടായിരുന്നു…….
“ശ്രീ…എ…എനിക്ക് നിന്നെ വേണം…..”
ചുമന്നു കലങ്ങിയ മിഴികളോടെ തന്നെ പ്രണയവും മറ്റെന്തൊക്കെയോ വികാരങ്ങളോടെ നോക്കി കിതപ്പോടെ പറയുന്നവനെ കാണെ അവൾ വിറയ്ക്കുന്ന കയ്യാലേ അവന്റെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളിയെങ്കിലും ഇടുപ്പിനെ ചുറ്റിയ കൈ തെല്ലൊന്ന് ചലിക്കതെ അവൻ പുരക്കലേക്ക് വേച് പോയി……
പുറകിലേക്ക് വേച് പോയതോടെ അവനോടൊപ്പം ബാലൻസ് പോയി രണ്ടു പേരും നിലത്തേക്ക് വീണു…..
വീണ വീഴ്ചയിൽ ടവൽ വകഞ് ഇടുപ്പിലായി പിടിച്ചിരുന്ന കൈ തടഞ് ഇടുപ്പിലേക്കായ് അഴിഞ്ഞു പോയതിന് പുറകെ വീണ വീഴ്ച അവൻ മുകളിൽ ആയിരുന്നു……
തന്റെ നഗ്നമായ മാറിടം അവന്റെ വിരിഞ്ഞ നെഞ്ചിലായ് അമർന്നതെ
ശ്രീയുടെ കണ്ണ് മിഴിഞ്ഞു പോയി….ഹൃദയം ഉയർന്നു മുടിച്ചു……
ദക്ഷ് ന്റെ മിഴികൾ കൂമ്പിയടഞ്ഞു പോയി……പെട്ടന്ന് തന്നെ മിഴികൾ വലിച്ചു തുറന്നവൻ അവളുമായി മറിഞ് തനിക്ക് കീഴിലായ് ശ്രീയെ കൊണ്ടു വന്നു…..
“ആഹ്……”
ഒന്നെങ്ങി പോയവളുടെ മിഴികളിലേക്കായ് നോട്ടമെയ്തു കൊണ്ട്…..
“ശ്രീ….ഈ അവസ്ഥ എന്നെ കൊല്ലാതെ കൊല്ലുന്നുണ്ട് പെണ്ണെ….നിന്നെ അറിയാനുള്ള ആഗ്രഹം എന്നിൽ കുതിച്ചുയരുന്നുണ്ട്…. നീ ഓക്കേ അല്ലേൽ കൈവിട്ട് പോകും മുന്നേ ഇപ്പൊ പറയണം….”
അവന്റെ കിതപ്പോടെയുള്ള വാക്കുകൾ കേൾക്കെ ഉള്ളാകെ ആളൽ കടന്ന് പോയ ശ്രീയുടെ അധരം വിറകൊണ്ടു…..
വിറയക്കുന്ന അധരം പോലും അവനെ മറ്റൊരു തലത്തിലെത്തിക്കവേ അവളെ ചുറ്റി പിടിച്ച കൈവിരലുകൾ അനുസരണ കാണിക്കാൻ വെമ്പൽ കൊള്ളുന്നത് മനസിലാകുമ്പോഴും അവളുടെ മൗനം അവനെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചു…..
“ശ്രീ…….”
അപ്പോഴും മൗനമായി തന്റെ നെഞ്ചിൽ മുഖ മൊളിപ്പിച്ചു കിടക്കുന്നവളെ കാണെ അവൻ തന്നിൽ കുതിച്ചുയരുന്ന ആഗ്രഹത്തെ തടയാനായി മിഴികൾ ഇറുകെ അടച്ചു അവളിൽ നിന്നും എണീക്കാൻ ഒരുങ്ങവേ…..
അവന്റെ ഷോൾഡറിലായി പിടിച്ചു തന്നിലേക്കായി ചേർത്ത്….
“ദക്ഷ്…….”
“ഓഹ് സോറി… ഒരു മിനിറ്റ്……”
എന്ന് പറഞ്ഞു അവൻ മിഴികൾ അടച് അരയിലായി പിണഞ്ഞു കിടക്കുന്ന അവളുടെ ബാത്ത് ടവൽ മാറിലേക്കായി ഉയർത്തി അവളിൽ നിന്നും ഉയരും മുൻപേ….ശ്രീ പതിഞ്ഞ സ്വരത്തിൽ…..
“ഞാ…ഞാൻ… ഒരുക്കവ ദക്ഷ്….പ.. പക്ഷെ ഇ…ഇവിടെ വേണ്ട…….”
പതിഞ്ഞ ശബ്ദത്തോടെ പറയവേ…..
“ആ……”
എന്നൊരു ഒഴിക്കാൻ മട്ടിൽ പറഞ്ഞവൻ പെട്ടെന്ന് ഞെട്ടലോടെ…..
“വാട്ട്…. 😳…നീ… നീ…എന്താ പറഞ്ഞേ…..”
വിശ്വസിക്കാൻ കഴിയാതെ അവനവളെ നോക്കവേ
“ഞാൻ പറഞ്ഞത് മനസ്സിലായില്ലേ പിന്നെയും പിന്നെയും ചോദിക്കുന്നത് എന്തിനാ….. നിക്ക് ഇഷ്ടവാ ദക്ഷ്……”
തനിക്കടിയിലായി കിടന്ന് മിഴികൾ താഴ്ത്തി പറയുന്നവളുടെ വാക്കുകൾ കേൾക്കേ അവന്റെ ചൊടിയിലായി കുസൃതി ചിരി മിന്നി…..
“എന്ത് ഇഷ്ടവാന്നാ പറഞ്ഞേ……”
പെട്ടന്ന് മിഴികൾ ഉയർത്തിയവൾ അവന്റെ നോട്ടം താങ്ങാൻ കഴിയാതെ അത്പോലെ മിഴികൾ താഴ്ത്തി…..
“അ… അത്… നിക്ക് നിങ്ങളെ ഇഷ്ടവാന്നാ പറഞ്ഞെ…….”
“അങ്ങനെ പറഞ്ഞാൽ പൂർണമായി എന്റെയാവാനും…. ആണോ…..”
“മ്മ്…….”
“എന്നാൽ ഞാൻ അങ്ങ് തുടങ്ങുവാണെ….”
എന്നു പറഞ്ഞതും സമ്മതമെന്ന പോലെ അവൾ മിഴികൾ അടച്ച് വീണ്ടും ചെറുതായി മൂളി…..
അടുത്ത നിമിഷം അവൾക്ക് മേലെ വലിച്ചിട്ട ടവലിനാൽ അവനവളെ പൊതിഞ് തന്റെ ഇരു കൈകളിലായി എടുത്തുയർത്തി…അവന്റെ നെഞ്ചിലേക്കായി മുഖം ചേർത്ത് വെച്ചുകൊണ്ടവളും……
വാഷ് റൂം കതക് തുറന്ന് അവൻ അവളുമായി അകത്തേക്ക് പ്രവേശിച്ച് അവളെ ബെഡിലായി കിടത്തി……
പതിയെ ടവലിലായി പിടുത്തമിട്ടവന്റെ മിഴികളിലെ ഭാവത്തിൽ തന്നിലൂടെ മിന്നി മാഞ്ഞ വിറയലിൽ അവൾ മിഴികൾ അടച്ചു തല അല്പം ചെരിച്ചു…..
തന്നിൽ നിന്നും വസ്ത്രം വേർപെടുന്നതും അല്സമയത്തിന് ശേഷം അവളിലേക്കവൻ അമർന്നു…..
അവളിലൂടെ ഒഴുകി അലയുന്ന അധരത്തിന്റേയും കൈവിരലുകളുടെയും ഫലമായി അവൾ പിടഞ്ഞു കുറുകി……
ശ്വാസ നിശ്വാസങ്ങൾക്കിടയിൽ അവൻ പൂർണമായും അവളിലേക്കായി ഒഴുകി ചേർന്ന് കിതപ്പോടെ അവളുടെ നെറ്റിത്തടത്തിലായി മുത്തി ബെഡിലേക്കായ് മലർന്ന് കിടന്നു……
കിതപ്പോടെ കിടക്കുന്നവളെ തന്നിലേക്കായി പൊതിഞ്ഞു പിടിച് ഇരുവർക്ക് മീതെ പുതപ്പിനാൽ മൂടി പതിയെ നിദ്രയിലേക്ക് പോകുമ്പോഴും രണ്ട് പേരുടെയും ചൊടിയിൽ ചെറു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു………
തുടരും…….