September 13, 2024

നിന്നോളമറിഞ്ഞവൾ : ഭാഗം 49

രചന – അന്ന

കൊച്ച് ചിരിച്ചു കൊണ്ടു സാമിന്റെ തോളിൽ ചാഞ്ഞു. ഇത് കണ്ടു കൊണ്ടാണ് ജെറി അവിടേക്ക് വന്നത്.

ഗുഡ്മോർണിംഗ് സാർ

ഗുഡ്മോർണിംഗ്.
രാവിലെ ജോജിഗിനു പോയോ

മ്മ്
വരുന്ന വഴിയാ അപ്പോഴാ നിങ്ങൾ ഇവിടെ നിൽക്കുന്നത് കണ്ടത്. ഫാമിലി വന്നിട്ട് കാണൻ പറ്റിയില്ലല്ലോ അതാ രാവിലെ തന്നെ ഇങ്ങോട്ട് കയറിയത്

അതെന്തായാലും നന്നായി.

സാറാ നീ അവളോട് ഒരു ചായ കൂടി എടുക്കാൻ പറ

ശരി ഇച്ചായ അതും പരഞ്ഞു അവൾ അകത്തേക്ക് പോയി .

വാടോ അകത്തേക്ക് ഇരിക്കാം.

മ്മ്
സാം കുഞ്ഞിനേയും എടുത്ത് അകത്തേക്ക് കയറി  . അവിടെ ഉണ്ടായിരുന്ന ചെയറിൽ ഇരുന്നു .

ജെറി അവനു ഒപോസിറ്റ് ഇരുന്നു

മോളുടെ പേരെന്താ.

അത് കേട്ടതും കൊച്ചു സാമിനെ നോക്കി

അങ്കിലിനോട് പേര് പറ
.

ബുധശ്യ

ജെറി മനസിലാകാതെ സാമിനെ നോക്കി.

ബുധൻസ്യ  വീട്ടിൽ കൊച്ചു എന്ന് വിളിക്കും

അവൻ അതിനൊന്നും ചിരിച്ചു.

അല്ല മാം എവിടെ

അതെ മാം എന്നൊന്നും വിളിക്കണ്ട

കയ്യിൽ രണ്ട് കപ്പുമായി ശ്രീ അവിടേക്ക് വന്നു പറഞ്ഞു.എന്നിട്ട്. രണ്ട് പേർക്കും ചായ കൊടുത്തു

ഈ മാം എന്നൊക്കെങ്കേൾക്കുമ്പോൾ എന്ധോ എനിക്ക് വല്യ പ്രായം ഉള്ളപോലെ. അത് കൊണ്ട് അത് വേണ്ട ചേച്ചി എന്നോ ഇച്ചേച്ചി എന്നോ അല്ലെങ്കിൽ എന്റെ പേരോ വിളിച്ചോ.

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു എന്തായാലും പേര് വിളിക്കുന്നില്ല. ഇച്ചേച്ചി എന്ന് വിളിക്കാം

അത് കേട്ട സാറാ മൂന്ന് പേരെയും ഒന്ന് നോക്കി.

ഇന്നലെ അമ്മയെയും പപ്പയെയും പരിചയപെട്ടു എന്ന് അമ്മ പറഞ്ഞു

അവൾ അതിനൊന്നും ചിരിച്ചു

രണ്ട് പേരും സംസാരിച്ചിരുന്നു ശ്രീയും സാറയും അടുക്കളയിലേക്ക് പോയി. കൊച്ചു കുറച്ച് നേരം സാമിന്റെ കൂടെ ഇരുന്നിട്ട് ശ്രീയുടെ അടുത്തേക്ക് പോയി.

♥️♥️w♥️♥️♥️♥️♥️♥️♥️😁😁😁

സാമും ജെറിയും സംസാരിച്ചിരിക്കുമ്പോൾ സാമ്മിന് ഒരു കാൾ വന്നു

Halo
….,,…,…………………….

എന്താ അച്ചുവേട്ടാ

………..,….,………………

ആണോ, എന്നാ നിങ്ങൾ അവിടേക്ക് പൊയ്ക്കോ ഞാൻ ജെറിയെ കൂട്ടി അവിടേക്ക് വന്നേക്കാം.

……………………………………..

വീടിന്റെ ലൊക്കേഷൻ അയച്ചാൽ മതി

…………,……….

Ok

എന്താ സാർ…

ഒരു വീട്ടിൽ കള്ളൻ കയറി.ലൊക്കേഷൻ അച്ചുവേട്ടൻ അയച്ചു തരും. നീ പോയി റെഡി ആകു നമുക്ക് ഒരുമിച്ച് അങ്ങോട്ട് പോകാം.

Ok സാർ.

അതും പറഞ്ഞു ജെറി എഴുനേറ്റു

Ok

ജെറി വീടിനു പുറത്തേക് നടന്നു.

ജെറി

സാമിന്റെ വിളി കേട്ടു ജെറി തിരിഞ്ഞു നോക്കി .

ശ്രീയെ ഇച്ചേച്ചി എന്ന് വിളിക്കുന്ന സ്ഥിതിക്ക് നീ എന്നെ ഡ്യൂട്ടിയിൽ ഇല്ലാത്തപ്പോൾ ഇച്ചായ എന്ന് വിളിച്ചാൽ മതി.

അതിന് സാം ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി.

സാം ശ്രീയോട് കാര്യം പറഞ്ഞു റെഡി ആകാൻ പോയി.

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

പാലക്കൽ എന്ന് പേര് എഴുതിവച്ചിരിക്കുന്ന ഗേറ്റ് കടന്നു സാമിന്റെ ബുള്ളറ്റ് അകത്തു കയറി ഒരു വശത്തു പാർക്ക്‌ ചെയ്തു.അവൻ ചുറ്റും ഒന്ന് നോക്കി ശേഷം ഒരു ദീർഘനിശ്വാസം എടുത്തു അകത്തേക്കു നടന്നു.

അകത്തു  നിന്നും രണ്ട് പോലീസുകാർ  ഇറങ്ങി വന്നു സാമിനെ കാര്യങ്ങൾ ധരിപ്പിച്ചു. സാം അകത്തേക്ക് കയറി ആദ്യം അവന്റെ കണ്ണിൽ ഉണ്ടാക്കിയത് പഴയൊരു ഫാമിലി ഫോട്ടോ ആണ്

അതിൽ അവൻ ഒരു നിമിഷം നോക്കി എന്നിട്ട് ചുറ്റും ഉള്ളവരെ ഒന്ന് നോക്കി കൂട്ടത്തിൽ സാന്ദ്രയെ കണ്ടു അവൻ ഒന്ന് ചിരിച്ചു അവളും.

അവൻ പിന്നീട് മുറികൾ പരിശോധിക്കാനും എല്ലാവരോടും സംസാരിക്കാനും തുടങ്ങി. എന്നാൽ ആ വീട്ടിലുള്ള ഒരാളുടെ കണ്ണുകൾ അവന്റെ ചലനത്തിലും സംസാരത്തിലും തങ്ങി നിന്നും എവിടെയോ കണ്ടു മറന്ന മുഖം.

എല്ലാം പ്രൊസീജറും  കഴിഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി.

അന്നത്തെ ദിവസം അവന്റെ മനസ്സിൽ ആ വീട്ടിലെ ഓരോ മുഖങ്ങളും നിറഞ്ഞു അതെല്ലാം അവൻ ശ്രീയോട് പറഞ്ഞു.

ദിവസങ്ങൾ ഓരോന്ന് കടന്നു പോയി. ഒരു ദിവസം രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞു പോകുകയായിരുന്നു സാം. ഒരിടത് വച്ചു പോലീസ് ചെക്കിങ് കണ്ടു സാം ബുള്ളെറ്റ് സ്ലോ ആക്കി അവരോട് സംസാരിച്ചു നിന്നപ്പോൾ ആണ് അവിടെ ഒരു കാർ വന്നത് , കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ കാറിന് കൈ കാണിച്ചു കാർ ഒരു വർഷത്തേക്ക് ഒതുക്കി നിർത്തി ഒരു ചെറുപ്പക്കാരൻ ഇറങ്ങി .

എന്താ സാർ.

പോലീസുകാരൻ കാറിൽ നോക്കി ചോദിച്ചു.

എങ്ങോട്ടാ ഈ രാത്രിയിൽ.

ഫുഡ്‌ കഴിക്കാൻ ഇറങ്ങിയത സാർ.

മ്മ്.

അയാൾ ഒരിക്കൽ കൂടി കാറിനകത്തേക്ക് നോക്കി സാമിന്റെ അടുത്തേക് നടന്നു.

സാർ.

സാം അയാളെ നോക്കി.

സാർ ആ കാറിൽ ഒരു പെൺകുട്ടിയും മൂന്ന് ആണുങ്ങളും ഉണ്ട്.

അതിന്?

അല്ല സാർ ഈ രാത്രിയിൽ.

അയാൾ തല ചൊറിഞ്ഞു പറഞ്ഞു.
സാം കാറിൽ ഒന്ന് നോക്കി എന്നിട്ട് ബുള്ളറ്റിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക് നടന്നു. ഡിം ലൈറ്റ്റിന്റെ വെളിച്ചത്തിൽ അവൻ ആ ചെറുപ്പക്കാരന്റെ മുഖം കണ്ടു.

എങ്ങോട്ടാടാ ഈ രാത്രിയിൽ.

സാം ഗൗരവത്തിൽചോദിച്ചു.

സാർ അത് അനിയത്തിക്ക് തട്ടുകടയിൽ നിന്നും ഫുഡ്‌ വേണം എന്ന് പറഞ്ഞു വാശി പിടിച്ചു അതാ….. 😁😁😁

 

മ്മ്

സാം അവന്റെ തോളിൽ കൈ ഇട്ട് കാറിന്റെ അടുത്തേക് നടന്നു. കാറിൽ ഇരുന്ന് ഇത് കണ്ട മൂന്ന് പേരും പുറത്തിറങ്ങി .

സാമിനെ കണ്ടതും സാന്ദ്രയുടെ മുഖം വിടർന്നു. സാന്ദ്രയെ കണ്ടതും സാം ചോദിച്ചു.

ആഹാ സാന്ദ്ര കൊച്ച് ആയിരുന്നോ അനിയത്തികുട്ടി.

അത് കേട്ടതും അവൾ അതെ തലയാട്ടി

സാറിന് ഇവളെ അറിയുമോ സാമിന്റെ കൂടെ നിന്നവൻ ചോദിച്ചു.

അത് കേട്ടതും സാന്ദ്ര പറഞ്ഞു.

അച്ചാച്ച ഈ സാറിന്റെ കാര്യമാ ഞാൻ അന്ന് പറഞ്ഞത് ഞങളുടെ കോളേജിൽ വന്നതും. പിന്നെ നമ്മുടെ വീട്ടിൽ കള്ളൻ കയറിയപ്പോൾ വന്നില്ലേ.

ഹോ അത് സാർ ആയിരുന്നു അല്ലെ.
അതിന് ചിരിച്ചു കൊണ്ട് സാം തലയാട്ടി .

അല്ല ഇവിടെ അടുത്ത് വല്ല തട്ടുകടയും ഉണ്ടോ ഈ വഴിക്ക് വരാൻ.

ഉണ്ട് സാർ ഒരു കിലോമീറ്റർ കഴിഞ്ഞാൽ ഉണ്ട് ഞങ്ങൾ അവിടുത്തെ സ്ഥിരം ആളുകള.

ആണല്ലേ എന്നാ നിങ്ങള് വിട്ടോ ഞാനും വരാം നിങ്ങളുടെ പിറകെ.

സാറും വരുന്നോ

സാന്ദ്ര വിടർന്ന കണ്ണാലെ ചോദിച്ചു.

മ്മ്
വീട്ടിൽ മൂന്നെണ്ണം ഉണ്ട് അതുങ്ങൾക്ക് തട്ടുകട ഫുഡിനോട് പ്രിയം ഇത്തിരി കൂടുതലാ.

Ok
സാർ.

അവർ നാലു പേരും കാറിൽ കയറി പോയി സാം തിരികെ പോലീസുകാരുടെ അടുത്ത ചെന്നു.

അവരെ എനിക്ക് അറിയാമോ ദാമോദരേട്ടാ.

ശരി സാർ.

എന്ന ഞാൻ പൊക്കോട്ടെ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം.

Ok സാർ

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സാം ബുള്ളറ്റും എടുത്ത് കാർ പോയ ദിശയിൽ പോയി  ഒരു കിലോമീറ്റർ കഴിഞ്ഞു കണ്ടു സാന്ദ്രയുടെ കാർ അവർ സാമിനെ നോക്കി അവിടെ നിൽക്കുന്നുണ്ട്.

നിങ്ങള് കയറിയില്ലേ പിള്ളേരെ

ഇല്ല സാർ വന്നിട്ട് കയറാൻ എന്ന് വച്ചു

മ്മ്

നാലു പേര് ഫുഡ്‌ വാങ്ങി കഴിക്കാൻ തുടങ്ങി സാം ഫുഡ്‌ പാക്ക് ചെയ്യാൻ പറഞ്ഞിട്ട് കട്ടനും കുടിച് അവരുടെ അടുത്ത് ഇരുന്നു

നിങ്ങളുടെ പേര് പറഞ്ഞില്ലല്ലോ.

എന്റെ പേര് സണ്ണി ദേ ഈ സാന്ദ്രയുടെ അച്ചാച്ചൻ.(സാമിനോട്  സംസാരിച്ചായാൾ )

എന്റെ പേര് അലൻ ഇവൻ അലക്സ്

നിങ്ങൾ എന്തു ചെയ്യുന്നു.

ഞാൻ അപ്പന്റെ കടയും പമ്പും എല്ലാം നോക്കി നടത്തുന്നു.
സണ്ണി

ഞാൻ പ്ലസ്ടു
അലൻ

ഞാൻ പിജി 1st year
അലക്സ്

ഞാൻ സാന്ദ്ര ഡിഗ്രി 2nd y😁

ഓ അറിയാവേ
സാം.

അത് കേട്ടതും എല്ലാവരും ചിരിച്ചു.

വീട്ടിൽ ആരൊക്കെ ഉണ്ട്
സാം

വീട്ടിൽ വല്യമ്മച്ചി പപ്പ അമ്മ അപ്പാപ്പൻ ഡെയ്സി അമ്മ ഞങ്ങൾ നാലു പേരും. പിന്നെ പപ്പക്ക് ഒരു അനിയത്തി ഉണ്ട് അവര് ദുബായിൽ ആണ് അവർക്ക് രണ്ട് ആൺ മക്കൾ പിന്നെ പപ്പക്ക് ഒരു ചേട്ടൻ ഉണ്ടായിരുന്നു ഞങളുടെ വല്യപപ്പ
പക്ഷെ ഞങ്ങൾ ജനിക്കും മുൻപേ വല്യമ്മിയുമായി ഒളിച്ചോടി പോയി പിന്നെ ഒരു വിവരവും ഇല്ല
സാന്ദ്ര.

അത് കേട്ടതും സാം അതിന് ഒന്ന് മൂളി.

അല്ല സാറിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് .
സണ്ണി.

എന്റെ വീട്ടിൽ അനിയത്തി ഭാര്യ മോള്

അത് കേട്ടതും സാന്ദ്ര ഞെട്ടി അവനെ നോക്കി.

സാറ് കെട്ടിയത് ആണോ.
സാന്ദ്ര.

അതെ എന്തെ 🤨🤨

അത്…. അതുണ്ടല്ലോ സാർ അന്നു കോളേജിൽ വന്നില്ലേ

മ്മ്

അവിടെ വച്ചു എന്റെ കൂടെ പഠിച്ച കൊച്ചുമായി ഒരു ചെറിയ ബെറ്റ് വച്ചു.

എന്തു
അലൻ

അവൾ അന്നു ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു.

അത് കേട്ട് എല്ലാവരും ചിരിച്ചു.

അത് കണ്ടു
സാന്ദ്ര 🥴😖

കൊള്ളാലോ നീ
സാം

സാന്ദ്ര 😁

അല്ല സാറിന്റെ പപ്പയും മമ്മിയും
അലക്സ്

അവര് ഒരു ആക്സിഡന്റിൽ മരിച്ചു.

സോറി സാർ
അലക്സ്

It’s ok.
അവര് ഈ നാട്ടുകാര പണ്ട് ഒളിച്ചോടി പോയതാ പപ്പയുടെ പേര് സക്കറിയ അമ്മ ആനി.

ഈ പേര് ഞാൻ എവിടെയോ🤔🤔
അലൻ

എന്നാ ശരി മക്കളെ നിങ്ങള് ആഹാരം ആസ്വദിച്ചു കഴിച്ചിട്ട് വീട്ടിൽ പൊയ്ക്കോ.
ഞാൻ പോകട്ടെ  വീട്ടിൽ മൂന്ന് പേര് നോക്കി ഇരിക്കുന്നുണ്ട്.

Ok സാർ.

അവൻ ഒന്ന് ചിരിച്ചു കവറും വാങ്ങി നടന്നു എന്നിട്ട് തിരിഞ്ഞു നോക്കി പറഞ്ഞു.

അതെ സാർ വേണ്ട അച്ചാച്ച മതി.
😉. പിന്നെ സാന്ദ്ര കൊച്ചേ കോളേജിൽ പോകുന്ന കാര്യം പരിഗണിക്കാം

Ok അച്ചാച്ച
😀😀😀😀
സാന്ദ്ര

ടാറ്റ 👋👋👋

സാം വീട്ടിലേക് പോയി . സാന്ദ്രയൊക്കെ വീട്ടിലേക്കു .
പാലക്കൽ വീടിന്റെ ഗേറ്റ് കടന്നു കാർ അകത്തേക്കു കയറി എല്ലാവരും ഉമ്മറത്തു ഇരിക്കുന്നുണ്ട്

ഹാ വന്നല്ലോ.

സാന്ദ്ര, അലൻ 😁😁😁

സണ്ണി നീയൊക്കെയാ ഇതുങ്ങളെ ഇങ്ങനെ വഷളാക്കുന്നത്
ഡെയ്‌സി.

വല്ലപ്പോഴും അല്ലിയോ ഡെയ്‌സികുട്ടി.

ഒന്ന് പോടാ

ഇനി ഇത് ആരൊക്കെ എന്ന് .

ഇത് പാലക്കൽ തറവാട്. അന്നമ്മക്കും ജോർജിനും നാലു മക്കൾ

1. സക്കറിയ ഭാര്യ ആനി
മകൻ സാം(SI)ഭാര്യ ശ്രീലയ(ഡോക്ടർ )
മകൾ ബുധൻസ്യ (കൊച്ചു )
മകൾ സാറ ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു

2. സാജൻ ( സൂപ്പർ മാർക്കറ്റ്, പമ്പ്,റബർ കൃഷി രണ്ട് മൂന്ന് ബേക്കറി എല്ലാം നോക്കി നടത്തുന്നു )
ഭാര്യ ആലിസ്
മകൻ സണ്ണി അപ്പന്റെ ബിസിനസ് നോക്കുന്നു
മകൾ സാന്ദ്ര ഡിഗ്രി 2nd year

3. സജി(ex മിലിറ്ററി ആണ് ഇപ്പോൾ ചേട്ടനെ ബിസിനസിൽ സഹായിക്കുന്നു )ഭാര്യ ഡെയ്സി (ടീച്ചർ )
അലക്സ് pg 1st year
അലൻ പ്ലസ്ടു

4. ആന്മേരി  ഭർത്താവ് ജാറാൾഡ് (ഡോക്ടർ )
മക്കൾ ജെയ്ടൻ (ഡോക്ടർ സണ്ണിയുടെ പ്രായം )
ജുവാൻ ഹോട്ടൽ മാനേജ്‍മെന്റ് 3year പഠിക്കുന്നു (നാട്ടിൽ ഉണ്ട് ).

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

എന്നതാടാ പിള്ളേരെ താമസിച്ചേ.

അതൊന്നും പറയണ്ട വല്യമ്ച്ചി. ഞങ്ങളെ പോലിസ് പിടിച്ചു.
അലൻ.

പോലീസോ
സജി

ഒന്നുമില്ല പപ്പ
അലക്സ് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു

മ്മ് ആ കൊച്ചൻ പാവമാ കണ്ടാൽ തന്നെ അറിയാം അന്ന് ഇവിടെ വന്നതല്ലേ
ആലിസ്

സണ്ണി

എന്നത വല്യമ്ച്ചി

ആ കൊച്ചന്റെ വീട് എവിടെയാ
വല്യമ്ച്ചി

അത് ചോദിച്ചില്ല വല്യമ്ച്ചി
പക്ഷെ അച്ചാച്ചന്റെ പപ്പയുടെ അമ്മയുടെയും നാട് ഇവിടെയാ.
സണ്ണി

മ്മ് പേര് വല്ലതും പറഞ്ഞോ
വല്യമ്ച്ചി

മ്മ് സക്കറിയ and ആനി

സാന്ദ്ര ചാടികയറി പറഞ്ഞു

അത് കേട്ടതും പിള്ളേർ ഒഴികെ ബാക്കി എല്ലാവരുടെയും മുഖം വിടർന്നു.

മ്മ്
സാജാ
വല്യമ്മച്ചി

എന്നതാ അമ്മ
സാജൻ

നാളെ രാവിലെ  എനിക്ക് ആ കൊച്ചനെ കുറിച്ചുള്ള എല്ലാ വിവരവും കിട്ടണം

ശരിയമ്മച്ചി.

എന്ന എല്ലവരും പോയി കിടക്കു
വല്യമ്മച്ചി.

എല്ലവരും അവരവരുടെ റൂമുകളിൽ പോയി. പാലക്കൽ വീട്ടിൽ മിതിർന്നവരുടെ മനസ്സിൽ പ്രതീക്ഷയായിരുന്നു എങ്കിൽ പിള്ളേരുടെ മനസ്സിൽ വല്യമ്ച്ചി എന്തിനാ സാമിച്ചായനെ കുറിച്ചുള്ള വിവരം വേണം എന്ന് പറഞ്ഞതിൽ ആയിരുന്നു

ഇതേ സമയം ശ്രീയെ പുണർന്നു അവളുടെ വീർത്ത വയറിൽ മുഖം ചേർത്ത് ഇന്നത്തെ കാര്യങ്ങൾ പറയുവാണ്  സാം.

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️

രാവിലെ ശ്രീ വളരെ തിരക്കിൽ ആൺ കൊച്ചു സാറയുടെ കൂടെ ഇരുന്ന് tv കാണുന്നുണ്ട് കൂടെ പാലും കുടിക്കുന്നുണ്ട്. സാം പോകാൻ ഉള്ള തിരക്കും.

ശ്രീ…..

ആ വരുന്നു ഇച്ചായ.

കൈ കഴുകി പാവാടയിൽ തുടച്ചു അവൾ സാമിന്റെ അടുത്തേക് ചെന്നു

എന്താ ഇച്ചായ

എന്റെ ഫോൺ എന്തിയെ.

ദേ ഒരു വീക്ക് വച്ചു തരും ആ ടേബിളിന്റെ മുകളിൽ ഇരിക്കുന്നത് പിന്നെ എന്ധോന്ന.

😁😁Sorry

കോറി…

അവൾ പോകാൻ തുടങ്ങിയതും സാം അവളുടെ പിന്നിലൂടെ വട്ടം പിടിച്ചു

നിനക്ക് എന്നോട് ഒട്ടും സ്നേഹം ഇല്ല ഇപ്പോൾ.

അയ്യടാ മാറ് മനുഷ്യ എനിക്ക് വേറെ ജോലി ഉണ്ട്.

ഈ ഇറ്ഗ് കഴിഞ്ഞിട്ട് പോയ മതി.

സാം അവളെ തിരിച്ച് നിർത്തി അവളുടെ ചുണ്ടുകൾ കവർന്നു. ശ്രീയും അത് സ്വീകരിച്ചു.

ശ്രീക്ക് ശ്വാസം കിട്ടാതെ വന്നപ്പോൾ അവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു. ശ്രീ അവന്റെ നെഞ്ചിൽ ചാരി നിന്നു.

ഇച്ചായ…..

മ്മ്

എനിക്ക് ഇന്ന് വൈകിട്ടവരുമ്പോൾ ബോണ്ടയും ബീഫും വാങ്ങി കൊണ്ട് വരുമോ

അത് കേട്ടതും സാം അവളെ ആവനിൽ നിന്നും മാറ്റി നിർത്തി പറഞ്ഞു

മനുഷ്യൻ ഒന്ന് റൊമാന്റിക് ആയി വരുമ്പോള അവളുടെ ഒരു ബോണ്ട .
😠

ദേ മനുഷ്യ നിങ്ങള് റൊമാന്റിക് ആയതിന്റെയാ എനിക്ക് ഇപ്പോൾ തിന്നാൻ തോന്നുന്നത് 😡😡😡😡😡😡

അപ്പോഴേക്കും ചൂടായല്ലോ. ഇച്ചായൻ ചുമ്മാ പറഞ്ഞതല്ലേ.😁😁😁😁

അത് പറഞ്ഞപ്പോൾ ആൺ എവിടെ നിന്നോ അടക്കിപിടിച്ച ചിരി കേൾക്കുന്നത് 🤭🤭🤭🤭🤭

രണ്ടും നോക്കുമ്പോൾ കൊച്ചുവും സാറയും.
. എന്നതാടി ചിരിക്കുന്നത്.

ന്നുല്ല ജെറി അങ്കിലിന്റെ പപ്പയും അമ്മയും വന്നിറ്റുന്റ്

ആണോ കള്ളിപ്പാറു

സാം കൊച്ചുവിനെ എടുത്ത് ഹാളിലേക്കു പോയി പിറകെ സാറയും ശ്രീയും.

അങ്കിളും ആന്റിയും എന്താ രാവിലെ എന്ധെങ്കിലും പ്രശ്നം ഉണ്ടോ

ഒരു ചെറിയ പ്രശ്നം ഉണ്ടോ
ജെറിയുടെ പപ്പ പറഞ്ഞു.

മ്മ്
ശ്രീ നീ രണ്ട് പേർക്കും ചായ എടുക്ക്.

ശ്രീ അകത്തേക്കു പോയി കൂടെ സാറയും

എന്താ അങ്കിൾ പ്രശ്നം.

സാം കൊച്ചുവിനെ മടിയിലേക്ക് ഒന്നുടെ ഇരുത്തി ചോദിച്ചു.

ജെറിയുടെ പപ്പയും മമ്മിയും പരസ്പരം നോക്കി..

മോന് അറിയാമല്ലോ ഞങളുടെ ഫാമിലിയെപ്പറ്റി പിന്നെ ജെറിയെ പറ്റിയും.

മ്മ് അറിയാം

ജെറിക്ക് കല്യാണപ്രായം ആയി അവനൊരു ജോലി ആയിട്ട് മതി എന്നായിരുന്നു ഇപ്പോൾ ജോലിയും ആയി. അത് കൊണ്ട ധൈര്യമായിട്ട് വന്നു ചോദിക്കുന്നത്. സാറ മോളെ ഞങ്ങളുടെ ജെറിക്ക് തരുമോ.
ജെറിയുടെ പപ്പ

സാം എന്തു മറുപടി പറയണം എന്ന് അറിയാതെ ഇരുന്നു. എന്നിട്ട് പറഞ്ഞു തുടങ്ങി

അങ്കിൾ ഞാനൊന്ന് ആലോചിച്ചിട്ട് പറഞ്ഞാൽ മതിയോ.

. മതി സാം.

അപ്പോഴേക്കും ശ്രീ ചായയുമായി വന്നു

മോന് ഇറങ്ങാറായോ.

ആ അമ്മ ഞാൻ ഒരുങ്ങുവായിരുന്നു
അവൻ ഇറങ്ങിയോ.

മ്മ് അവൻ പോയിട്ട ഞങ്ങൾ ഇങ്ങോട്ട് ഇറങ്ങിയത്.

എന്നാ ഞാൻ ഒരുങ്ങട്ടെ നിങ്ങൾ ചായ കുടിക്ക്

സാം മുറിയിലേക്ക് പോയി പോകാൻ റെഡി ആയി അപ്പോഴും അവന്റെ മനസിൽ തന്റെ അനിയത്തിയെ എങ്ങനെ പിരിയും എന്നത് ആയിരുന്നു .

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴും സാമിന്റെ മനസ്സ് ശരി അല്ലായിരുന്നു. രാവിലെ മുഴുവൻ പലപ്പോഴും സാമിന്റെ ശ്രെദ്ധ മാറി പോയി ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ സാം ശ്രീയെ വിളിച്ചു.

Halo ശ്രീ.

പറഞ്ഞോ ഇച്ചായ എന്നതാ മനസ്സിനെ അലട്ടുന്നത്

സാം രാവിലെ ജെറിയുടെ പപ്പ പറഞ്ഞതെല്ലാം പറഞ്ഞു .

അതെന്താ ഇച്ചായ ഇത് നനല്ലൊരു ആലോചന അല്ലെ.

എടി എന്നാലും അവളെ പിരിയണം എന്ന് ഓർക്കുമ്പോൾ.

എന്റെ പൊന്ന് ഇച്ചായ കല്യാണം എന്ന് ഉള്ളത് എല്ലാവരുടെയും ജീവിതത്തിൽ ഉള്ളതാ. സാറ കൊച്ചണ് എന്ന് പറഞ്ഞിരുന്നാൽ എങ്ങനെയാ അവൾക്കും വേണ്ടേ ഒരു ജീവിതം. പിന്നെ  അവളെ ഇപ്പോഴേ കെട്ടിക്കാനോ എന്ന് ചോദിച്ചാൽ ഞാൻ വേണ്ട എന്നെ പറയു കാരണം അവൾക്ക് ഒരു ജോലി ആയിട്ട് മതി കല്യാണം. എന്തായാലും വൈകിട്ട് വന്നിട്ട് നമുക്ക് കൂടുതൽ സംസാരിക്കാം ഇപ്പോൾ മോൻ കൂളായിട്ട് ജോലി നോക്കിക്കേ.

Thanks ഡി.

Ok love youuuuuuu 😘😘

സാം ഒരു ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു ജോലിയിൽ ഏർപ്പെട്ടു.

❤️പാലക്കൽ.♥️

സാജാ എന്ധെങ്കിലും വിവരം കിട്ടിയോടാ
വല്യമ്മച്ചി

വൈകിട്ട് എല്ലാ വിവരവും കിട്ടും അമ്മച്ചി.
സാജൻ

മ്മ്

. 💐💐💐💐💐💐💐💐💐💐💐💐💐💐💐

തുടരും

Leave a Reply