രചന : അമ്മു
(ഈ പാർട്ട് റൊമാൻസിന് വേണ്ടി മാത്രം ഉളളത് ആണ്….. വായിക്കാൻ താൽപര്യം ഇല്ലാത്തവർ സ്കിപ് ചെയ്യണം…..)
ആനന്ദ് നന്ദുവിന്റെ മേൽ ചുണ്ട് കടിച്ചെടുത്ത് നുണയാൻ തുടങ്ങിയതും അവൾ പിടഞ്ഞു കൊണ്ട് അവനെ മുറുകെ പിടിച്ചു….. പതിയെ അവൻ അവളുടെ മേൽ ചുണ്ടിൽ നിന്നും കീഴ് ചുണ്ടിലേക്ക് പ്രയാണം തുടങ്ങി….. ആദ്യത്തെ പകപ്പ് മാറിയതും നന്ദു അവന് വിധേയയായി ഒതുങ്ങി നിന്നു…. ആനന്ദ് അവളുടെ ഇരു ദളങ്ങളെയും മാറി മാറി നുകർന്നു കൊണ്ടിരുന്നു….. ഈ സമയം അവന്റെ വലതു കൈ വെള്ളത്തിനു അടിയിലൂടെ അവളുടെ ഇടതു മാറിലേക്ക് അരിച്ചിറങ്ങി…. ടോപ്പിന് മുകളിലൂടെ അവളുടെ മാറിലായി അവൻ അമർത്തി പിടിച്ചതും അവളൊന്ന് എങ്ങി കൊണ്ട് അവന്റെ മുടിയിഴകളിലൂടെ വിരൽ കടത്തി മുറുകെ പിടിച്ചു….. ആദ്യ ചുംബനത്തിന്റെ അനുഭൂതിയിൽ അവൾ അവനിലേക്ക് തന്നെ ഒതുങ്ങി കൂടി…..
ഇരു ചുണ്ടുകളും മാറി മാറി നുകർന്നു കൊണ്ട് അവൻ അവളുടെ വായ്ക്കുള്ളിലേക്ക് നാവു കടത്തി…. പതിയെ അവളുടെ നാവിലേക്ക് നാവ് ചുഴറ്റി കൊണ്ട് നുണയാൻ തുടങ്ങി…. അവൻ ഇരു കൈകൾ കൊണ്ടും അവളുടെ മാറിൽ അമർത്തി പിടിച്ചു കൊണ്ട് അവളെ വന്യമായി ചുംബിച്ചു കൊണ്ടിരുന്നു…..You are so hot Nandhu…..
അവളുടെ കീഴ് ചുണ്ടിൽ അമർത്തി കടിച്ചു കൊണ്ടു അവൻ അവളുടെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞതും അവളുടെ കാലിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്നു അവളുടെ നെറുകയിൽ എത്തി നിന്നു….. അവൾ അവനെ ദയനീയമായി നോക്കിയ ആ നിമിഷം തന്നെ അവന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നു…..
ആഹ്… നന്ദേ… ട്ടാ….അവളുടെ ശബ്ദം പതറി…. അവൾ ഇടർച്ചയോടെ അവനെ വിളിച്ചതും അവനിൽ ആവേശം നിറഞ്ഞു…. അവന്റെ മുഖവും ചുണ്ടും അവളുടെ കഴുത്തിലൂടെ പാഞ്ഞു നടന്നു….. ഇടയ്ക്കിടെ അവളുടെ കഴുത്തിൽ അവന്റെ പല്ലുകൾ ആഴ്ന്നു….സ്… ആഹ്….
അവളിൽ നിന്ന് സീൽക്കാരം ഉയരുന്ന ആ നിമിഷം അവൻ അവിടെ വീണ്ടും ചുണ്ടുകൾ ചേർത്തു നുണഞ്ഞെടുക്കും…..ഈ നിമിഷങ്ങളിൽ എല്ലാം നന്ദു അവന്റെ പുറം മേനിയിൽ അമർത്തി പിടിച്ചും തലമുടിയിൽ കോർത്ത് വലിച്ചും തന്നിൽ ഉയർന്നു വരുന്ന വികാരത്തെ അടക്കി പിടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…..
ന….. നന്ദേട്ടാ….. വേണ്ട….. മ… മതി…..
അവന്റെ ഓരോ പ്രവർത്തിയും താങ്ങാൻ കഴിയാതെ അവൾ വിവശതയോടെ പറഞ്ഞു എങ്കിലും അവൻ അത് കേൾക്കാതെ അവളെ ചുംബിച്ചു ഉണർത്തി കൊണ്ടിരുന്നു…..വേ… വേണ്ട… നന്ദേട്ടാ…. പ്….. പ്ലീസ്…ശ്ശ്….. തടയല്ലേ പെണ്ണെ…. എനിക്ക് വേണം നിന്നെ….. ഈ നിമിഷം തന്നെ…. ഇനിയും കാത്തിരിക്കാൻ വയ്യടി…..
അവൻ വികാര പരവേശത്താൽ പതിയെ പറഞ്ഞു കൊണ്ട് അവളിൽ നിന്ന് അകന്ന് മാറി ടബ്ബിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി… ശേഷം വെള്ളത്തിൽ കിടന്ന നന്ദുവിനെ തന്റെ ഇരു കൈകൾ കൊണ്ടും കോരിയെടുത്തു റൂമിലേക്ക് നടന്നു…. ഇരുവരും നല്ലതു പോലെ നനഞ്ഞു കുതിർന്നതു കൊണ്ടു തന്നെ അവർ പോകുന്ന വഴിയാകെ അവരുടെ ദേഹത്ത് നിന്നും വെള്ളത്തുള്ളികൾ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു…..ന… നന്ദേട്ടാ ബെഡ് നനയും….അവൾ ദയനീയമായി പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു…
അതിനെന്താ പെണ്ണേ…. നനഞ്ഞതൊക്കെ നമുക്ക് മാറ്റി കളയാമല്ലോ….അവൻ ഒരു കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞതും അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു….. അവന്റെ കണ്ണിൽ തെളിഞ്ഞു കാണുന്ന പ്രണയവും കാമവും കലർന്ന ഭാവത്തെ അവൾ പകപ്പോടെ നോക്കി….. അവൻ പതിയെ തന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നു ആയി അഴിക്കാൻ തുടങ്ങി….. ശേഷം ഷർട്ട് മുഴുവനായി ഊരി നിലത്തേക്ക് എറിഞ്ഞു….. ചെറു രോമങ്ങൾ നിറഞ്ഞ അവന്റെ ഉറച്ച ശരീരം കണ്ടതും അവൾ ഉമിനീർ ഇറക്കി കൊണ്ട് മുഖം തിരിച്ചു….. അവനൊരു പുഞ്ചിരിയോടെ അവളുടെ അരികിലേക്ക് കയറി കിടന്നു……
ഇടത് സൈഡിലേക്ക് തിരിച്ചു വച്ചിരുന്ന അവളുടെ മുഖം അവൻ ഇരു കൈകൾ കൊണ്ട് കോരിയെടുത്ത് അവന്റെ മുഖത്തേക്ക് അടിപ്പിച്ചു….. ഒരു നിമിഷം അവളുടെ പേടമാൻ കണ്ണുകളിലേക്ക് നോക്കി നിന്ന ശേഷം അവൻ അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു……. വീണ്ടുമൊരു ദീർഘ ചുംബനം കൂടി അവൾ അവനിൽ നിന്നും ഏറ്റു വാങ്ങി……
ഒരു പൂവിൽ നിന്നും അടുത്ത പൂവിലേക്ക് തേൻ നുകരുന്ന വണ്ടിനെ പ്പോലെ അവൻ അവളുടെ ഇരു ദളങ്ങളെയും മാറി മാറി നുകർന്നു കൊണ്ടിരുന്നു…… അവൾ ഇരു കൈകൾ കൊണ്ടും അവനെ മുറുകെ പുണർന്നു കൊണ്ടു തന്നിലേക്ക് ചേർത്തു പിടിച്ചു…..
പതിയെ അവന്റെ ശരീരം ചൂട് പിടിക്കാൻ തുടങ്ങി….. അവളുടെ ചുണ്ടിൽ നിന്നും അവന്റെ ചുണ്ടുകൾ അകന്നു മാറി അവളുടെ കഴുത്തിടുക്കിലേക്ക് ഇഴഞ്ഞു കയറി….. അവിടെ ആകെ അവന്റെ ചുണ്ടുകൾ അലഞ്ഞു നടന്നു…. തൊണ്ടക്കുഴിയിൽ പല്ലുകൾ ആഴ്ത്തി കൊണ്ട് അവന്റെ മുഖം താഴേക്ക് ഇഴഞ്ഞു നീങ്ങി……. കാൽവിരലുകളിൽ കൊരുത്ത് വലിച്ചു കൊണ്ട് അവനവളുടെ നനവാർന്ന മാറിലായി അമർത്തി കടിച്ചു….ആഹ്…. നന്ദേട്ടാ….വിളിക്കല്ലേ പെണ്ണേ…. ഞാൻ ആകെ പിടി വിട്ടു നിൽക്കുവാ…….
അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ മാറിലായി മുഖം അമർത്തി….ഇത് ആകെ നനഞ്ഞിരിക്കുകയാണല്ലോ പെണ്ണേ…. നമുക്ക് ഇതൊക്കെ അങ്ങ് മാറ്റിയാലോ…..അവളുടെ ടോപ്പിൽ തൊട്ടു കൊണ്ട് അവൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടലോടെ മുഖമുയർത്തി അവനെ നോക്കി….ആ നിമിഷം അവളെ നോക്കി ഒരു കണ്ണുറുക്കി കൊണ്ട് അവൻ ഒരു കള്ളച്ചിരി ചിരിച്ചു…..നന്ദേട്ടാ….അവൾ ചിണുങ്ങി കൊണ്ട് വിളിച്ചതും അവൻ അവളുടെ ചുണ്ടിൽ പതിയെ ഒന്ന് കടിച്ചു വിട്ടു…..സ്.. ആഹ്….അവൾ എരിവ് വലിച്ചു കൊണ്ട് അവനെ കൂർപ്പിച്ചു നോക്കിയതും അവൻ അവളുടെ തോളിൽ പിടിച്ച് വലിച്ചു പൊക്കി കൊണ്ട് അവന്റെ മടിയിലായി ഇരുത്തി…. ശേഷം അവൾ ചിന്തിച്ചു കഴിയും മുന്നേ അവൻ അവൾ ഇട്ടിരുന്ന ടോപ്പ് തലവഴി ഊരി നിലത്തേക്ക് എറിഞ്ഞു….. ഒരു നിമിഷം ഞെട്ടിപ്പോയ നന്ദു ഇരു കൈകൾ കൊണ്ടും തന്റെ മാറു മറച്ചു ജാള്യതയോടെ തല കുനിച്ചിരുന്നു….
നന്ദൂ…. നാണമാണോ പെണ്ണേ…..അവന്റെ ചോദ്യം കേട്ടതും അവൾ അവന്റെ മുഖത്തേക്ക് നോക്കാൻ ആകാതെ കണ്ണുകൾ മുറുകെ അടച്ചിരുന്നു…….അവൻ ഒരു പുഞ്ചിരിയോടെ അവളെയും കൊണ്ട് ബെഡിലേക്ക് മലർന്നു കിടന്നു…..അവന്റെ കൈകൾ അവളുടെ അണി വയറിലാകെ ഓടി നടന്നു….. അവൾ ഇക്കിളി എടുത്തതു പോലെ തിരിഞ്ഞു കിടന്നതും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവനവളുടെ പുറമേനിയിൽ മുഖമമർത്തി….. ആ നിമിഷം അപകടം മണത്ത നന്ദു പെട്ടെന്ന് തിരിയാൻ തുടങ്ങിയതും അത് മുൻകൂട്ടി കണ്ടെന്നതു പോലെ ആനന്ദ് അവളുടെ ഇന്നർ അവന്റെ കയ്യാൽ അഴിച്ചു മാറ്റി….
ന….. നന്ദേട്ടാ വേ…. വേണ്ട…..വേണം നന്ദു…. തടയല്ലേടി…. പ്ളീസ്….അവൾക്ക് എതിർക്കാൻ കഴിയും മുന്നേ അവൻ അവളെ മലർത്തി കിടത്തി കൊണ്ട് അവളുടെ മാറിലേക്ക് മുഖമമർത്തി…..പെട്ടെന്നുള്ള അവന്റെ നീക്കത്തിൽ തളർന്നു പോയ നന്ദു പരവേശത്തോടെ തന്റെ കീഴിച്ചുണ്ടിൽ പല്ലുകൾ ആഴ്ത്തി കടിച്ചു വലിച്ചു…..
അവൻ അവളുടെ മാറിലൂടെ ചുണ്ടുകൾ ഓടിച്ചും പല്ലുകൾ ആഴ്ത്തിയും അവ നുകർന്നു കൊണ്ടിരുന്നു….. അവന്റെ ഓരോ പ്രവർത്തിയിലും അവൻ അവളിലെ പെണ്ണിനെ തൊട്ടുണർത്തി….. അതുവരെ പേടിയും പരവേശവും കലർന്നിരുന്ന നന്ദുവിന്റെ മുഖത്ത് വികാരത്തിന്റെ കനലുകൾ ആളിക്കത്താൻ തുടങ്ങി…. അവൾ ഇരു കൈകൾ കൊണ്ടും അവനെ മുറുകെ പിടിച്ച് തന്നിലേക്ക് ചേർത്തു വച്ചു……
പതിയെ അവൻ അവളുടെ മാറിൽ നിന്നും ആ കുഞ്ഞു അണി വയറിലേക്കു അവന്റെ ചുണ്ടുകൾ ഇഴച്ചു നീക്കി….. അവളുടെ നാഭി ചുഴിയിൽ പല്ലുകൾ ആഴ്ത്തിയും ഉമ്മ വച്ചും അവൻ അവളുടെ ഓരോ അണുവിനെയും തൊട്ടുണർത്തി….. അവൾ നാണത്തോടെ അവനെ നോക്കി പുഞ്ചിരിച്ചതും അവൻ ഒരു ചെറു ചിരിയോടെ അവളുടെ പാന്റിൽ കൈ വച്ചു….. നിമിഷങ്ങൾക്ക് അകം അവർ ഇരുവരുടെയും ബാക്കി ഉള്ള വസ്ത്രങ്ങളും അഴിഞ്ഞു വീണു…. അവന്റെ കണ്ണുകൾ അവളിൾ ആകെ അലഞ്ഞു നടന്നു….
അവന്റെ നോട്ടത്തിന്റെ തീവ്രത താങ്ങാൻ ആകാതെ അവൾ ഇരു കൈകൾ കൊണ്ടും തന്റെ മുഖം പൊത്തി പിടിച്ചു…..അവൻ ഒരു ചിരിയോടെ അവളുടെ കൈകൾ എടുത്തു മാറ്റി……. ശേഷം അവളുടെ നാഭി ചുഴിക്ക് ചുറ്റും നാവ് കൊണ്ട് വൃത്തം വരച്ചു……അവന്റെ ചുണ്ടുകൾ അവളുടെ വയറിലൂടെ ഇഴഞ്ഞ് പതിയെ താഴേക്ക് നീങ്ങിയതും അവൾ ഒന്ന് ഉയർന്നു പൊങ്ങി…. അതു അറിഞ്ഞതു പോലെ അവൻ അവളുടെ ഇടുപ്പിൽ മുറുകെ പിടിച്ചു കൊണ്ടു ബെഡിൽ അമർത്തി കിടത്തി….. അവൾ കണ്ണുകൾ മുറുകെ അടച്ചു തല പില്ലോയിൽ അമർത്തി വെച്ചു കിടന്നു…..
നിമിഷങ്ങൾ കടന്നു പോയതും അവൻ ഒന്ന് ഉയർന്നു വന്നു വീണ്ടും അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു കൊണ്ടു നുണഞ്ഞു എടുത്തു…..
നന്ദൂ…..മുഖം ഒന്ന് ഉയർത്തി അവൻ അവളെ പതിയെ വിളിച്ചതും കൂമ്പിയടഞ്ഞ കണ്ണുകൾ പതിയെ തുറന്നു അവൾ അവനെ ഒന്ന് നോക്കി….. അവന്റെ ആ വിളിയുടെ അർത്ഥം മനസ്സിലായത് പോലെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….ആ നിമിഷം തന്നെ അവളുടെ മാറിൽ മുഖം അമർത്തി വെച്ചു കൊണ്ട് അവൻ അവളിലേക്ക് അമർന്നു…..ആഹ്.. നന്ദേട്ടാ…. വേദനിക്കുന്നു…..അവൾ വിതുമ്പി കൊണ്ട് പറഞ്ഞു…. അവൻ ഒന്നു ഉയർന്നു പൊങ്ങി അവളുടെ നെറ്റിയിൽ ഉമ്മ വച്ചു….. പതിയെ അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി…. നിമിഷങ്ങൾ കടന്നു പോയി… അവൻ അവളിൽനിറഞ്ഞാടി…..
പതിയെ വേദന മാറി സുഖമുള്ള ഒരു ആലസ്യത്താൽ അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു….. സമയം കടന്നു പോയതും അവൻ ഒരു കിതപ്പോടെ അവളുടെ മാറിൽ മുഖം പൂഴ്ത്തി കിടന്നു……. ആ നിമിഷം തന്നിലെ പുരുഷനെ പൂർണ്ണമാക്കിയവളോട് അവന് അടങ്ങാത്ത പ്രണയം തോന്നി….. അവൻ ഒന്നു ഉയർന്നു പൊങ്ങി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവളിൽ നിന്ന് അടർന്നു മാറി….. ശേഷം കണ്ണുകളടച്ച് കിതപ്പ് അടക്കുന്നവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് അവൻ കാൽ കീഴിൽ കിടക്കുന്ന ബ്ലാങ്കറ്റ് എടുത്ത് അവർ ഇരുവരുടെയും മേലേക്ക് പുതച്ചു…..
ഇരുവരും മൗനത്തിൽ കൂട്ടുപിടിച്ച് അങ്ങനെ തന്നെ കിടന്നു…. കഴിഞ്ഞു പോയ പ്രണയ നിമിഷങ്ങളുടെ ഓർമ്മയിൽ ഇരുവരുടെയും ചുണ്ടിൽ ചെറു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു…..ഉറങ്ങിക്കോ….. തളർച്ചയോടെ തന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുന്നവളുടെ തോളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ ഒന്നു നോക്കി കൊണ്ട് കണ്ണുകൾ മുറുകെ അടച്ചു….. അവൾ ഉറങ്ങുന്നത് വരെ അവളുടെ തോളിൽ തട്ടി കൊണ്ടിരുന്ന ആനന്ദ് എപ്പോഴോ നിദ്രയെ കൂട്ടു പിടിക്കുമ്പോൾ അവന്റെ ചുണ്ടിൽ തെളിഞ്ഞു നിന്ന പുഞ്ചിരിക്ക് വല്ലാത്ത ഒരു തിളക്കം ഉണ്ടായിരുന്നു……
(തുടരും)
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
ആനന്ദിന്റെയും നന്ദുവിന്റെയും ഫസ്റ്റ് നൈറ്റിന് കാത്തിരുന്നവർക്ക് വേണ്ടി സമർപ്പിക്കുന്നു….. ഫസ്റ്റ് നൈറ്റ് കിട്ടാത്തത് കൊണ്ടു ഫസ്റ്റ് ഡേ ആക്കി….. അപ്പോൾ വേഗം പോയി വായിച്ചിട്ട് വല്ല്യ കമന്റ്സും ആയിട്ട് വാ……