March 23, 2025

“ആ കുട്ടി… ആ കുട്ടി വിർജിനാണ്.. ഇരുപത്തിനാല് വയസ്സേ കാണുള്ളു അതിന്.. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ അവളെ അവര് വിദേശത്തേക്ക്‌ കടത്തും.. അതിനെ മാത്രമല്ല കൂടെ പതിനഞ്ചോളം മറ്റ് പെൺകുട്ടികളേയും”